"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2022-23വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2022-23വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:10, 7 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
| വരി 139: | വരി 139: | ||
[[പ്രമാണം:42024 onam6.jpg|ലഘുചിത്രം|ഓണാഘോഷം ]] | [[പ്രമാണം:42024 onam6.jpg|ലഘുചിത്രം|ഓണാഘോഷം ]] | ||
ഒരുമയുടെ സന്ദേശവുമായി വീണ്ടുമൊരോണക്കാലം കൂടി പോയ്മറഞ്ഞ നല്ല കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓണനാളുകൾ മഹാമാരിയുടെ ദുരിതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ വളരെ നാളുകൾക്കു ശേഷം വീണ്ടുമൊരു ഓണാഘോഷം | ഒരുമയുടെ സന്ദേശവുമായി വീണ്ടുമൊരോണക്കാലം കൂടി പോയ്മറഞ്ഞ നല്ല കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓണനാളുകൾ മഹാമാരിയുടെ ദുരിതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ വളരെ നാളുകൾക്കു ശേഷം വീണ്ടുമൊരു ഓണാഘോഷം | ||
[[പ്രമാണം:42024 onam5.jpg|ലഘുചിത്രം|ഓണാഘോഷം ]] | [[പ്രമാണം:42024 onam5.jpg|ലഘുചിത്രം|ഓണാഘോഷം ]]'''<big>ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം</big>''' | ||
കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വി എച്ച് എസ് എസിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു. | |||
പി റ്റി എ പ്രസിഡൻ്റ് ശ്രീ. അനൂപ് സർ അധ്യക്ഷനായിരുന്നു. | |||
principal നിസ്സാം സർ സ്വാഗതം ചെയ്ത വേദിയിൽ ശ്രീ.കൊട്ടറ മോഹൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഹെഡ്മാസ്റ്റർ വേണു.ജി.പോറ്റി സർ സംസാരിച്ചു. തുടർന്ന് പത്തു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത് തത്സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും വീക്ഷിക്കാനുള്ള അവസരമൊരുക്കി. | |||
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി . | |||
ലഹരി വിരുദ്ധ ഗാനം, ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളിലെത്തിക്കുന്ന നൃത്തം എന്നിവ അവയിൽ ചിലതു മാത്രം. | |||
ലഹരി വിരുദ്ധ പ്രതിജ്ഞ, വനം വന്യജീവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ എന്നിവയും വേദിയിൽ നടന്നു. | |||
[[പ്രമാണം:42024 laharivimuktham2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം]] | |||
[[പ്രമാണം:42024 laharivimuktham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം]] | |||