"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 49: വരി 49:

=== ആഗസ്റ്റ് 4,7 സ്കൂൾ കലോത്സവം. ===
=== ആഗസ്റ്റ് 4,7 സ്കൂൾ കലോത്സവം. ===
സ്കൂൾ കലോത്സവം ആഗസ്റ്റ് 4 ,7 . എന്നീ തീയതികളിലായി സംഘടിപ്പിച്ചു. മൂന്ന്  വേദികളിലായി വിവിധ പരിപാടികൾ ക്രമപ്പെടുത്തി അവതരിപ്പിച്ചു. നാടക നൃത്ത ഇനങ്ങൾ
സ്കൂൾ കലോത്സവം ആഗസ്റ്റ് 4 ,7 . എന്നീ തീയതികളിലായി സംഘടിപ്പിച്ചു. മൂന്ന്  വേദികളിലായി വിവിധ പരിപാടികൾ ക്രമപ്പെടുത്തി അവതരിപ്പിച്ചു. നാടക നൃത്ത ഇനങ്ങൾ പ്രധാന വേദിയിലും മറ്റു ചില ഇനങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും വേദികളിലായി സംഘടിപ്പിച്ചു .വേദികൾക്ക് രാഗം ,താളം , ശ്രുതി എന്നീ  പേരും നൽകി നൽകി. സ്റ്റേജിതര മത്സരങ്ങൾ നേരത്തേ സംഘടിപ്പിച്ചു വിലയിരുത്തിയരുന്നു..[[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]]
പ്രധാന വേദിയിലും മറ്റു ചില ഇനങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും വേദികളിലായി സംഘടിപ്പിച്ചു .വേദികൾക്ക് രാഗം ,താളം , ശ്രുതി എന്നീ  പേരും നൽകി നൽകി. സ്റ്റേജിതര മത്സരങ്ങൾ നേരത്തേ സംഘടിപ്പിച്ചു വിലയിരുത്തിയരുന്നു.. [[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]]
=== ആഗസ്റ്റ്  6,9 ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ===
=== ആഗസ്റ്റ്  6,9 ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ===

=== ആഗസ്റ്റ്  15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. ===
=== ആഗസ്റ്റ്  15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. ===
[[പ്രമാണം:15051 satyameva jay.jpg|ലഘുചിത്രം|240x240ബിന്ദു|സത്യമേവജയതേ  പരിശീലന പരിപാടി]]
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷ ത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്‍സവ്|കൂടുതൽ വായിക്കാം]]..

=== ആഗസ്റ്റ്  19 വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു. ===
=== ആഗസ്റ്റ്  19 വിദ്യാർഥികൾക്കായി സത്യമേവജയതേ  പരിശീലന പരിപാടി സംഘടിപ്പിച്ചു. ===
കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല[[പ്രമാണം:15051 arjun09.jpg|ലഘുചിത്രം|239x239ബിന്ദു|അർജുൻ സാറിന് യാത്രയയപ്പ് .]]തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.
[[പ്രമാണം:15051 satyameva jay.jpg|ലഘുചിത്രം|240x240ബിന്ദു|സത്യമേവജയതേ  പരിശീലന പരിപാടി]]
നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു.|..കൂടുതൽ]]
കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല[[പ്രമാണം:15051 arjun09.jpg|ലഘുചിത്രം|239x239ബിന്ദു|അർജുൻ സാറിന് യാത്രയയപ്പ് .]]
[[പ്രമാണം:15051 onam 9.jpg|ലഘുചിത്രം|238x238ബിന്ദു|ഓണാഘോഷം]]
തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു.|..കൂടുതൽ]]

=== ആഗസ്റ്റ് 30 അർജുൻ സാറിന് യാത്രയയപ്പ്  നൽകി ===
=== ആഗസ്റ്റ് 30 അർജുൻ സാറിന് യാത്രയയപ്പ്  നൽകി ===
ലഡാക്കിൽ വച്ച് നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ] പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിന് കൽപ്പറ്റ റെക്സിൻ ലൈനിൽ യാത്രയയപ്പ് നൽകുി.എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിനെ അധ്യാപകരും പിടിഎയും യാത്രയയപ്പ് നൽകുി.......[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%85%E0%B5%BC%E0%B4%9C%E0%B5%81%E0%B5%BB_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 കൂടുതൽ.].

sept 2 onam teachers day
=== സെപ്റ്റംബർ 2 ഓണാഘോഷം ===
ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ഘടിപ്പിച്ചു കോവിഡാനന്തര  വർഷത്തിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന്   വിവിധങ്ങളായ ആയിട്ടുള്ള ആയിട്ടുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു  ഈ ടി എ യും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഓണപ്പൂക്കള് മുതൽ വടംവലി വരെയുള്ള ആകർഷകമായ മത്സര പരിപാടികളാണ് സംഘടിപ്പിച്ചത്.
 
മത്സരയിനങ്ങൾ പൂക്കളമത്സരം സുന്ദരി സുന്ദരിക്കൊരു പൊട്ടുതൊടൽ തുടങ്ങി  സ്പൂൺ റൈസ്  ബിസ്ക്കറ്റ് കളി അടി  ടിുപ്പിയിൽ വെള്ളം നിറക്കൽ  ചാക്ക് റേസ് മാവേലിമന്നൻ കസേരകളിൽ വടംവലി....കൂടുതൽ..
[[പ്രമാണം:Adhyapaka dinamm.jpg|ലഘുചിത്രം|232x232ബിന്ദു]]
അധ്യാപകരും അധ്യാപികമാരും പ്രത്യേക വേഷവിധാനത്തിൽ ആയിരുന്നു സ്കൂളിൽ എത്തിച്ചേർന്നത് അധ്യാപികമാർ സെറ്റ് സാരിയും അധ്യാപകർ വെളുത്ത മുണ്ടും ആണ്  ധരിച്ചത്  അധ്യാപകർ ചേർന്ന് വലിയ പൂക്കളം നിർമ്മിച്ചു  അധ്യാപകരും  ചേർന്ന് പാടി ഓണ . ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.
 
=== വടംവലി ആവേശ മായി. ===
വടംവലി ആവേശ മായിഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കമ്പവലി മത്സരം വലിയ ആവേശ തരംഗം ഉണ്ടാക്കി വിദ്യാർഥികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ പങ്കെടുപ്പിച്ചു മത്സര വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
 
=== പായസ വിതരണം നടത്തി. ===
 
=== സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി ===
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു വിദ്യാർത്ഥികളും പ്രവർത്തനങ്ങൾ നടത്തി പിടിഎയു. പ്രത്യേക ചടങ്ങിൽ വെച്ച്  gta എ പി സ്ഥാനത്തെത്തുകയും  ഉംിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലി അഭിസംബോധന ചെയ്ത് സംസാരിച്ചു സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേട  ഒന്നാം സ്ഥാനത്തെത്തി യിൽചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് അനുസ്മരിച്ചു എം പി ടി എ പ്രസിഡൻറ്.

=== ആഗസ്റ്റ് 10 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ ===
=== ആഗസ്റ്റ് 10 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ ===