"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== 2022-23 അക്കാദമിക വ‍ർഷം ==
== '''<big>2022-23 അക്കാദമിക വ‍ർഷം</big>''' ==
[[പ്രമാണം:18364-565.jpg|ഇടത്ത്‌|ചട്ടരഹിതം|376x376ബിന്ദു]]

=== '''പ്രവേശനോത്സവം ഗംഭീരമാക്കി''' ===
=== '''<big>പ്രവേശനോത്സവം ഗംഭീരമാക്കി</big>''' ===
ആക്കോട് വിരിപ്പാടം എ.എം.യു.പി സ്കൂൾ 2022-23 അധ്യായന വ‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾ ഗംഭിരമായി നടന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ടും വ‍‍ർണ്ണക്കടലാസുകൾ കൊണ്ടും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ അലങ്കരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ഉമ്മ‍‍ർകോയ ഹാജി അധ്യക്ഷനായ പരിപാടിയുടെ ഔദ്യോതിക ഉദ്ഘാടന കർമ്മം ബഹു 2-ാം വാർഡ് മെമ്പർ ശിഹാബുദ്ധീൻ ഊടക്കടവ് ഉദ്ഘാടനം ചെയ്തു.  പുതുതായി ചേർന്ന കുട്ടികളെ ക്ലാസിൽ അധ്യാപികമാരുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുത്തി. പുതുതായി ചേർന്ന ഒന്നാം ക്ലാസിലെ വിദ്യാ‍ർഥികൾക്ക് സമ്മാനമായി പാഠപുസ്തകവും നോട്ട്ബുക്കും മറ്റു പഠനോപകരണങ്ങളും 19-ാം വാ‍ർഡ് മെമ്പ‍ർ സലീന ചൂരപ്പട്ട വിതരണം ചെയ്തു. വാ‍ർഡ് മെമ്പർമാരും പി.ടി.എ അംഗങ്ങളും ചേർന്ന് ഒന്നാം ക്ലാസിലെ കുട്ടികളെ കീരിടമണിയിച്ചു. 4-ാം ക്ലാസിലെ വിദ്യാർഥികൾ പ്രവേസനോത്സവ ഗാനം അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.  

----
----

=== '''പരിസ്ഥതി പ്രവ‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ് ഉദ്ഘാടനം''' ===
=== '''<big>പരിസ്ഥതി പ്രവ‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ് ഉദ്ഘാടനം</big>''' ===
[[പ്രമാണം:18364- പരിസ്ഥിതി ദിനം.jpg|വലത്ത്‌|ചട്ടരഹിതം|337x337ബിന്ദു]]

വിരിപ്പാടം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും ചാലിയാർ സംരക്ഷണ കോർ കമ്മറ്റി അീഗവും ഫാറൂഖ് കോളേജിൽ നിന്നും വിരമിച്ച Dr. ആലസ്സൻകുട്ടി സാർ ( ചരിത്ര വിഭാഗം തലവൻ) നിർവഹിച്ചു.സീഡ് വിദ്യാർത്ഥികൾ തയ്യാറാക്കിയ  സപ്പോട്ട, പപ്പായ ഇനങ്ങളായ, റെഡ് ലേഡി, നാടൻ, ഹണി ഡ്യൂ, കുള്ളൻ തുടങ്ങിയവയും ഫേഷൻ ഫ്രൂട്ട്, കൂടാതെ കരിവേപ്പ് തുടങ്ങിയ വിവിധ തരം ഫലവൃക്ഷതൈകൾ വിദ്യാലയത്തിലെ ക്ലബ്ബഗങ്ങളല്ലാത്ത കുട്ടികൾക്കായി വിതരണം ചെയ്തു. സീഡ് അംഗങ്ങൾ തൈ വിതരണത്തിന് നേതൃത്വം നൽകി. സീഡ് ക്ലബ്ബ് കോഡിനേറ്റ‍ർ ശീമതി പ്രഭവതി ടീച്ചർ, ഹെഡ്മാസ്റ്റ് ശ്രീ വർഗീസ്, സമദ് മാസ്റ്റ‍ർ, ബഷീ‍ർമാസ്റ്റ‍ർ, മഹേഷ് സാർ , മൂജീബ് മാസ്റ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.   

=== <big>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു</big> ===
[[പ്രമാണം:18364-വിദ്യാരംഗം.jpg|ഇടത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്ക്കൂളിൽ 2022-23 വർഷത്തെ വിദ്യാരംഗീ കലാ സാഹിത്യ വേദി ഉദ്ഘാടനം കലാകായിക സാംസ്കാരിക സാമൂഹ്യ മേഖലകളിലെ നിറസാന്നിദ്ധ്യമായ വേണുഗോപാൽ നായർ കുഴി നിർവഹിച്ചു. കലയുടെയും സാഹിത്യത്തി ന്റെയും പ്രധാന്യത്തെ കുറിച്ച് ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ തൊട്ടുണർത്തി പ്രോൽസാഹിപ്പിക്കണമെന്നും വാചികമായി പറഞ്ഞവേദിയിൽ ശാന്തിയുടെയും സമാധാനത്തിന്റെയും വെള്ളരിപ്രാവിനെ മായാജാലത്തിലൂടെ പുറത്തെടുത്ത് പ്രഥമാധ്യാപകൻ വർഗ്ഗീസ് മാസ്റ്റർ വാനിലുയർത്തിയതും കുട്ടികളെ വിസ്മയിപ്പിച്ചു.
----
=== <big>അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി</big> ===
[[പ്രമാണം:18364-അടുക്കളത്തോട്ടം.jpg|വലത്ത്‌|ചട്ടരഹിതം|367x367ബിന്ദു]]
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ ദേശീയ ഹരിതസേനയുടേയും നന്മ സീഡ് ക്ലബിന്റെയും നേതൃത്വത്തിൽ വീട്ടിലൊരു പോഷക തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. വാഴക്കാട് കൃഷി ഭവന്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ വാഴക്കാട് കൃഷി ഓഫീസർ ദിവ്യ വിത്ത് വിതരണം ചെയ്ത് കൊണ്ട് പരിപാടിക്ക് ഉദ്ഘാടനം കുറിച്ചു. തുടർന്ന് കാർഷിക ബോധവൽക്കരണം എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു. ഹരിതസേന കോഡിനേറ്റർ കെ.പി ബഷീർ മാസ്റ്റർ സ്വാഗതവും, ഹെഡ്മാസ്റ്റർ വർഗ്ഗീസ് സർ അധ്യക്ഷനുമായി സീഡ് കോഡിനേറ്റർ പ്രഭാവതി, മുജീബ് മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, സമദ് മാസ്റ്റർ തുടങ്ങിയവർ ആശംസയും കെ.സി മുജീബ് മാസ്റ്റർ നന്ദിയും അറിയിച്ചു.
----
=== <big>ഇംഗ്ലിഷ് ക്ലബ് ഹിരോഷിമ,നാഗസാക്കി ദിനം ആചരിച്ചു</big> ===
[[പ്രമാണം:18364-ഹിരോഷിമ.jpg|ഇടത്ത്‌|ചട്ടരഹിതം|235x235ബിന്ദു]]
വിരിപ്പാടം: എ എം യുപിഎസ് ആക്കോട് വിരിപ്പാടം ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഇംഗ്ലീഷ് പോസ്റ്റർ രചന മത്സരം നടത്തി.  ഭൂമുഖത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ യുദ്ധവിരുദ്ധതയും സമാധാന സന്ദേശവും ജനിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ല പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്രസംഗം, വാർഷികമായാണ് ദിനം ആചരിച്ചത്. മുദ്രാഗീതങ്ങൾ, പോസ്റ്റർ നിർമ്മാണം, ശാന്തിഗീതങ്ങളുടെ ആലാപനം, പ്ലക്കാർഡുനിർമ്മാണം, സുഡോക്കോ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശിഹാബ് മാസ്റ്റർ, റസീൽ മാസ്റ്റർ, റിസ് വാന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
----

== 2021-22 അക്കാദമിക വ‍ർഷം ==
== '''<big>2021-22 അക്കാദമിക വ‍ർഷം</big>''' ==

==='''അലി സിയാൻ അവാ‍ഡ് ഏറ്റുവാങ്ങി'''===

[[പ്രമാണം:18364-463.jpg|വലത്ത്‌|ചട്ടരഹിതം|277x277ബിന്ദു]]

വിദ്യാരംഗം കലാസാഹിത്യ വേദി കൊണ്ടോട്ടി സബ്‍ജില്ലാ സംഘടിപ്പിച്ച വിവിധ രചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള  സമ്മാനദാന ചടങ്ങ് കൊണ്ടോട്ടിയിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും കഥാരചനാ മത്സരത്തിൽ പങ്കെടുത്ത് സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്തമാക്കിയ നാലാം ക്ലാസ് വിദ്യാർഥി അലിസിയാൻ പ്രസ്തുത ചടങ്ങിൽ വെച്ച് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത പ്രസിഡണ്ട് ഷജിനി ഉണ്ണിയിൽ നിന്നും സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങി. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്. നേരത്തെ ഒന്നാം തരത്തിൽ നിന്നും കേരള ഗണിതശാസ്ത്രപരിശത്ത് നടത്തുന്ന മാത്സ് ടാലന്റ് സർച്ച് പരീക്ഷയിൽ റാങ്ക് കരസ്ഥാമാക്കി സ്കൂളിന് അഭിമാനമായിരുന്നു.

==='''ഉല്ലാസഗണിതം രക്ഷാക‍‍ർതൃ ശിൽപശാല''' സംഘടിപ്പിച്ചു. ===

[[പ്രമാണം:18364-290.jpg|ഇടത്ത്‌|ചട്ടരഹിതം|388x388ബിന്ദു]]

354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845774" എന്ന താളിൽനിന്ന് ശേഖരിച്ചത്