"ചിത്രശാല / ജി.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
'''JUNE 3 -ഇക്കോ ക്ലബ് ഉദ്ഘാടനം'''<gallery> | '''JUNE 3 -ഇക്കോ ക്ലബ് ഉദ്ഘാടനം'''<gallery> | ||
പ്രമാണം:11451 ECOCLUB 1.jpg|അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. | പ്രമാണം:11451 ECOCLUB 1.jpg|അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. | ||
പ്രമാണം:11451 ECO CLUB INAUGURATION.jpg | പ്രമാണം:11451 ECO CLUB INAUGURATION.jpg | ||
പ്രമാണം:11451 ECOCLUB.jpg|പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു. | പ്രമാണം:11451 ECOCLUB.jpg|പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു. | ||
</gallery> | </gallery> | ||
'''<big>JUNE 5-പരിസ്ഥിതി ദിനാചരണ</big>'''<gallery> | |||
പ്രമാണം:11451 june 5 1.jpg|പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. | |||
പ്രമാണം:11451 june 5 2.jpg | |||
പ്രമാണം:11451 june 5 3.jpg|കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു | |||
</gallery> | |||
12:06, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 അധ്യായന വർഷത്തേ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ
2022 JUNE 1- സ്കൂൾ പ്രവേശനോത്സവം
-
സ്കൂൾ പ്രവേശനോത്സവം 2022-23 അടുക്കത്ത് ബയൽ: ജി യു പി എസ് അടുക്കത്ത് ബയൽ സ്കൂളിൻറെ 2022 - 23 അധ്യായന വർഷത്തെ പ്രവേശനോത്സവം നടത്തി. രാവിലെ 10 മണിക്ക് വർണാഭമായ കുട്ടികളുടെ റാലി നടത്തി. പുതിയതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും ബലൂണുകളും നൽകി വരവേറ്റു. എസ്സ് എം സി ചെയർമാർ പി. രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് യശോദ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ് , വാർഡ് കൗൺസിലർ ശ്രീമതി അശ്വിനി ജി നായിക് എന്നിവർ സംസാരിച്ചു.
-
-
-
JUNE 3 -ഇക്കോ ക്ലബ് ഉദ്ഘാടനം
-
അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു.
-
-
പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു.
JUNE 5-പരിസ്ഥിതി ദിനാചരണ
-
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
-
-
കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു
2021-22
-
സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി.
-
കുട്ടികൾ വീട്ടിൽ പരീക്ഷണം നടത്തുന്നു
-
കുട്ടികൾക്ക ആരോഗ്യ ക്ലാസ് by Dr. MUHAMMED IMTIYAZ(medical officer, govt. ayurveda hospital kasaragod.)
-
രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്
-
സ്വാതന്ത്ര്യ ദിനാഘോഷം 2021
-
REPUBLIC DAY
-
അധ്യാപക ദിനം 2021- റിട്ട. അധ്യാപിക വാസന്തി ടീച്ചറെ ആദരിച്ചു
-
റിട്ട. അധ്യാപകൻ ശ്രീധർ മാഷിനെ ആദരിച്ചു
-
ജൂൺ 1 സ്കൂൾ പ്രവേശന ദിനം - കൊവിഡ് മൂലം സ്കൂല് അടച്ചിട്ട സാഹചര്യത്തില് കുട്ടികളുടെ വീട്ടിലെത്തിയ ടീച്ചേഴ്സ് പാഠപുസ്തകം, കിറ്റ് എന്നിവ നല്കി
-
2020 - 21 വർഷത്തെ ഗാന്ധി ജയന്തിയാഘോഷത്തിന്റെ ഭാഗമായി അധ്യാപകർ സ്കൂളും പരിസരവും വൃത്തിയാകുന്നു.
-
-
അധ്യാപകർക്കുള്ള ഐ.ടി. പരിശീലനത്തിൽ നിന്ന്
-
അറബിഭാഷാവരാചരണത്തിൽ നിന്ന്