"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:

2022 -2023 അക്കാദമിക  വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു   നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം  പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം   ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.  ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു .

'''ജി യു പി എസ്  കീച്ചേരി സ്കൂളിന് സ്കൂൾ വിക്കി പുരസ്‌കാരം'''
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ പ്രവർത്തങ്ങൾ പരിഗണിച്ചു കീച്ചേരി ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിന് ലഭിച്ചു . ജില്ലാതലത്തിൽ തിരഞ്ഞെടുക്കപെട്ട മികച്ച സ്കൂളുകൾക്കാണ് അനുമോദനം ലഭിച്ചത് .കൈറ്റ്  എറണാകുളം ജില്ലാ ആസ്ഥാനമായ റീജിയണൽ റിസോഴ്സ് സെന്ററിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ശ്രീമതി  സ്വപ്ന ജെ നായർ പ്രശസ്തി പത്രം സമ്മാനിച്ചു .സ്കൂൾ S I TC  ശ്രീമതി  ശരണ്യ കൃഷ്ണ കെ ഏറ്റുവാങ്ങി .
[[പ്രമാണം:26439 schoolwiki award.jpg|നടുവിൽ|ലഘുചിത്രം|കൈറ്റ് ജില്ലാ കോഓർഡിനേറ്റർ സ്വപ്ന ജെ നായറിൽ നിന്നും സ്കൂൾ S I T C ശ്രീമതി  ശരണ്യ കൃഷ്ണ കെ  പ്രശസ്തി പത്രം സമ്മാനിച്ചുഏറ്റുവാങ്ങുന്നു .]]