"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 34: | വരി 34: | ||
ഈ വർഷവും എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം .പരീക്ഷ യിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളുംവിജയിക്കുകയും,73 പേർ മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് നേടു ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . കഴിഞ്ഞവർഷവും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുമുണ്ടായി. | ഈ വർഷവും എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം .പരീക്ഷ യിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളുംവിജയിക്കുകയും,73 പേർ മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് നേടു ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . കഴിഞ്ഞവർഷവും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുമുണ്ടായി. | ||
ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു. ഇരുപത്തിയഞ്ചാം തീയതി ജൂൺ മാസം വിദ്യാർത്ഥികളെ പ്രത്യേകം സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു .എപ്ലസ് നേടിയ 73 വിദ്യാർഥികൾക്കും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം/മെമെൻറോകൾ|മെമെൻറോകൾ]] വിതരണം ചെയ്തു. | ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു. ഇരുപത്തിയഞ്ചാം തീയതി ജൂൺ മാസം വിദ്യാർത്ഥികളെ പ്രത്യേകം സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു .എപ്ലസ് നേടിയ 73 വിദ്യാർഥികൾക്കും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം/മെമെൻറോകൾ|മെമെൻറോകൾ]] വിതരണം ചെയ്തു............കൂടുതൽ വായിക്കാം. | ||
=== ജൂൺ 25 റൂബി ജൂബിലി ഉദ്ഘാടനം നിർവഹിച്ചു. === | === ജൂൺ 25 റൂബി ജൂബിലി ഉദ്ഘാടനം നിർവഹിച്ചു. === | ||
| വരി 58: | വരി 58: | ||
=== ആഗസ്റ്റ് 15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. === | === ആഗസ്റ്റ് 15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. === | ||
[[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]] | [[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]] | ||
[[പ്രമാണം:15051 arjun09.jpg|ലഘുചിത്രം|239x239ബിന്ദു|അർജുൻ സാറിന് യാത്രയയപ്പ് .]] | |||
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷ ത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്‍സവ്|കൂടുതൽ വായിക്കാം]].. | അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷ ത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്‍സവ്|കൂടുതൽ വായിക്കാം]].. | ||
=== ആഗസ്റ്റ് 30 അർജുൻ സാറിന് യാത്രയയപ്പ് നൽകി === | |||
ലഡാക്കിൽ വച്ച് നടക്കുന്ന എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിന് കൽപ്പറ്റ റെക്സിൻ ലൈനിൽ യാത്രയയപ്പ് നൽകുി.എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിനെ അധ്യാപകരും പിടിഎയും യാത്രയയപ്പ് നൽകുി | |||
=== ആഗസ്റ്റ് 10 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ === | === ആഗസ്റ്റ് 10 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ === | ||