"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
29010 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:


== നാഷണൽ സർവീസ് സ്ക്കീം ==
== നാഷണൽ സർവീസ് സ്ക്കീം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഫ്രീഡം വോൾ ഉദ്ഘാടനവും ബഹു. കേരള പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ് നിർവഹിച്ചു.കോട്ടയം ,ഇടുക്കി ജില്ലകളുടെ ആർ.ഡി. ഡി ആയ ശ്രീ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, പി.എ.സി മെമ്പർമാരായ കെ സുദർശൻ, മാത്സൺ ബേബി , ജയ്സൺ മാത്യു ഹെഡ്‍മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ സോണിലെ ഏറ്റവും മികച്ച തനതിടം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ ആഗ്നസ് ടീച്ചറിനെ മെമന്റോ നൽകി ആദരിച്ചു. ഫ്രിഡം വോൾ നിർമ്മാണത്തിന് നിർദേശങ്ങൾ നൽകിയ സച്ചിൻ പള്ളിക്കൂടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഇടുക്കി ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സമാഹരിച്ച ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐ എ എസ് കൈമാറുകയുണ്ടായി  NSS ജില്ലാ കോർഡിനേറ്റർ സുമി മോൾ ചാക്കോ സ്വാഗതവും NSS തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ സി.വി.ചന്ദ്ര ലാൽ നന്ദിയും രേഖപ്പെത്തി. അധ്യാപകരായ കൃഷ്ണകുമാർ ,ഷൈനോജ് എന്നിവർ നേതൃത്വം നൽകി.<gallery>
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഫ്രീഡം വോൾ ഉദ്ഘാടനവും ബഹു. കേരള പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ് നിർവഹിച്ചു.കോട്ടയം ,ഇടുക്കി ജില്ലകളുടെ ആർ.ഡി. ഡി ആയ ശ്രീ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, പി.എ.സി മെമ്പർമാരായ കെ സുദർശൻ, മാത്സൺ ബേബി , ജയ്സൺ മാത്യു ഹെഡ്‍മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ സോണിലെ ഏറ്റവും മികച്ച തനതിടം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ ആഗ്നസ് ടീച്ചറിനെ മെമന്റോ നൽകി ആദരിച്ചു. ഫ്രിഡം വോൾ നിർമ്മാണത്തിന് നിർദേശങ്ങൾ നൽകിയ സച്ചിൻ പള്ളിക്കൂടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഇടുക്കി ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സമാഹരിച്ച ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐ എ എസ് കൈമാറുകയുണ്ടായി  NSS ജില്ലാ കോർഡിനേറ്റർ സുമി മോൾ ചാക്കോ സ്വാഗതവും NSS തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ സി.വി.ചന്ദ്ര ലാൽ നന്ദിയും രേഖപ്പെത്തി. അധ്യാപകരായ കൃഷ്ണകുമാർ ,ഷൈനോജ് എന്നിവർ നേതൃത്വം നൽകി.<gallery widths="150" heights="150">
പ്രമാണം:29010 sss3.jpg
പ്രമാണം:29010 sss3.jpg
പ്രമാണം:29010 nss1.jpg
പ്രമാണം:29010 nss1.jpg