"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 83: വരി 83:
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 yo.jpeg
പ്രമാണം:36035 yo.jpeg
</gallery>
</div>
===വി വി എച്ച് എസ്‌ എസ്സിൽ ഇനി വിഷരഹിത ഭക്ഷണം===
<div align="justify">
വി വി എച്ച് എസ്‌ എസ്സിൽ ഇനി മുതൽ ഉച്ചഭക്ഷണത്തിൽ  വിഷപ്പച്ചക്കറികളില്ല. സ്കൂൾ പി റ്റി എ യുടെ സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ ഉൽപാദിപ്പിക്കുന്ന നാടൻ കാർഷിക വിഭവങ്ങളും പച്ചക്കറികളും ഇനിമുതൽ സ്‌കൂളിലെത്തും. ഓപ്പൺ മാർക്കെറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറി സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽ കണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്.
        ഇതിന് മുന്നോടിയായി താമരക്കുളം വി വി എച്ച് എസ്‌ എസിൽ നടന്ന ചടങ്ങിൽ സുഗതൻ മാഷിന്റെ വീട്ടിൽ വിളഞ്ഞ പച്ചക്കറി ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ ശാലയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവപ്രസാദ് ഏറ്റുവാങ്ങിയ ചടങ്ങിൽ പി റ്റി എ പ്രസിഡന്റ്‌ എസ്‌. ഷാജഹാൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എസ്‌ സഫീന സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജിജി എച്ച് നായർ എന്നിവർ സംസാരിച്ചു.
<gallery mode="packed-hover">
പ്രമാണം:36036 veji.jpeg
</gallery>
</gallery>
</div>
</div>
2,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842676" എന്ന താളിൽനിന്ന് ശേഖരിച്ചത്