"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
===ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു===
===ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു===
<div align="justify">
<div align="justify">
ജൂൺ 15 ലോക  വയോജന ദിനത്തോടനുബന്ധിച്ച്  താമരക്കുളം വി.വി.എച്ച്.എസ്.എസ് ലെ തളിർ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. അയപറമ്പു ഗവ. എൽ.പി സ്കൂളിലെ അധ്യാപികയും ചാരുംമൂട് പീസ് കോട്ടേഴ്സിൽ 86  വയസ്സുള്ള ശ്രീമതി അന്നമ്മ വർഗീസിനെയാണ് കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിൽ വച്ച് പൊന്നാടയിട്ട് ആചരിച്ചത്. ചടങ്ങിൽ വച്ച് കുട്ടികൾ വയോജന ദിന പ്രതിജ്ഞ എടുത്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി  പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, ടി.ഉണ്ണികൃഷ്ണൻ , ബി.കെ. ബിജു, സി. സന്തോഷ് കുമാർ, എസ്. അജിത്ത് കുമാർ , ആർ. അനിൽകുമാർ , എ.എസ്. ആകർഷ്, വി. ജയലക്ഷമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ജൂൺ 15 ലോക  വയോജന ദിനത്തോടനുബന്ധിച്ച്  താമരക്കുളം വി.വി.എച്ച്.എസ്.എസ് ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. അയപറമ്പു ഗവ. എൽ.പി സ്കൂളിലെ അധ്യാപികയും ചാരുംമൂട് പീസ് കോട്ടേഴ്സിൽ 86  വയസ്സുള്ള ശ്രീമതി അന്നമ്മ വർഗീസിനെയാണ് കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിൽ വച്ച് പൊന്നാടയിട്ട് ആചരിച്ചത്. ചടങ്ങിൽ വച്ച് കുട്ടികൾ വയോജന ദിന പ്രതിജ്ഞ എടുത്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി  പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, ടി.ഉണ്ണികൃഷ്ണൻ , ബി.കെ. ബിജു, സി. സന്തോഷ് കുമാർ, എസ്. അജിത്ത് കുമാർ , ആർ. അനിൽകുമാർ , എ.എസ്. ആകർഷ്, വി. ജയലക്ഷമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 vayo.jpeg
</gallery>
</gallery>
</div>
</div>
===യോഗദിന ആചരണം===
===യോഗദിന ആചരണം===
<div align="justify">
<div align="justify">
2,360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842674" എന്ന താളിൽനിന്ന് ശേഖരിച്ചത്