"ജി.എം.എൽ.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 40: വരി 40:
=== ഇപ്പോൾ സേവനം ചെയ്യുന്നവർ ===
=== ഇപ്പോൾ സേവനം ചെയ്യുന്നവർ ===
# രാമചന്ദ്രൻ കെ (എച്ച്.എം ഫോ:9446768589)
# രാമചന്ദ്രൻ കെ (എച്ച്.എം ഫോ:9446768589)
# റിന്റു ബി രാജ് (സീ.അസിസ്റ്റന്റ് ഫോ:9605352429)
# റിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ ഫോ:9605352429)
# വിനീഷ പി (അസിസ്റ്റന്റ് ടീച്ചർ)
# ചിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ)
# നജീദ പി ( അറബിക് ടീച്ചർ)
#  
#  
#  
#  
#  
#  
# റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
# റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
# റുമൈസ നസ്രി വിപി (പ്രീ പ്രൈമറി)
# കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)  
# കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)  
# സരസ്വതി(പാചകം ഫോ:9745271523)
# സരസ്വതി(പാചകം ഫോ:9745271523)

11:17, 26 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജി.എം.എൽ.പി.എസ്. പൊൻമള
വിലാസം
പൊന്മള

പള്ളിയാലിൽ,
പൊന്മള പി.ഒ,
മലപ്പുറം
,
676528
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9946422741
ഇമെയിൽgmlpsponmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്18452 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണൻ പി
അവസാനം തിരുത്തിയത്
26-08-202218452


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പൊന്മള ജി.എം.എൽ.പി സ്കൂളിന്റെ നാൾ വഴികൾ

സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ൽ ചാപ്പനങ്ങാടിയിലും 1923 ൽ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. 1932 ൽ സ്ഥാപിതമായ പൊന്മള ജി.എം.എൽ.പി സ്കൂൾ ആദ്യം ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 ൽ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു. തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു.

ആദ്യകാല അധ്യാപകർ

ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ. നാരായണൻ മാസ്റ്റർ. രാമചന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അദ്ധ്യാപകരായി സേവനം നടത്തി.

ഇപ്പോൾ സേവനം ചെയ്യുന്നവർ

  1. രാമചന്ദ്രൻ കെ (എച്ച്.എം ഫോ:9446768589)
  2. റിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ ഫോ:9605352429)
  3. വിനീഷ പി (അസിസ്റ്റന്റ് ടീച്ചർ)
  4. ചിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ)
  5. നജീദ പി ( അറബിക് ടീച്ചർ)
  6. റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
  7. റുമൈസ നസ്രി വിപി (പ്രീ പ്രൈമറി)
  8. കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)
  9. സരസ്വതി(പാചകം ഫോ:9745271523)

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • മലപ്പുറം→തിരൂർ→റോഡിൽ പൊൻമള - ഇറങ്ങി - പള്ളിയാലിൽ
  • കോട്ടക്കൽ→ഒതുക്കുങ്ങൽ-മാണൂർ→റോഡിൽ - പൊന്മള പള്ളിയാലിൽ
  • കോട്ടക്കൽ-പെരിന്തൽമണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലിൽ

ആകാശക്കാഴ്ച

വഴികാട്ടി

{{#multimaps:11.019325,76.046288|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പൊൻമള&oldid=1842057" എന്ന താളിൽനിന്ന് ശേഖരിച്ചത്