"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 178: | വരി 178: | ||
ശ്രീ : ഇ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി : കെ.കെ. മനീഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യു.പി ക്ലാസുകളിലെ 80% വിദ്യാർ ത്ഥികളും ഹിന്ദി ക്ലബ്ബിൽ അണിചേരുന്നു. | ശ്രീ : ഇ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി : കെ.കെ. മനീഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യു.പി ക്ലാസുകളിലെ 80% വിദ്യാർ ത്ഥികളും ഹിന്ദി ക്ലബ്ബിൽ അണിചേരുന്നു. | ||
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | ||
2022-23ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ. *വായന, എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ വിവർത്തന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
<nowiki>*</nowiki> പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രൊജക്ടർ മുഖേന പ്രദർശിപ്പിക്കുന്നു. | |||
<nowiki>*</nowiki> കഴിഞ്ഞ വർഷങ്ങളിലെ പാഠഭാഗങ്ങൾ ഓർമ്മപ്പെടുത്തി പുതിയ പാഠവുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ. | |||
<nowiki>*</nowiki> ചിഹ്നങ്ങൾ മനസ്സിൽ പതിയുന്നതിനായി അക്ഷര പ്രശ്നോത്തരി നടത്തുന്നു. | |||
<nowiki>*</nowiki> സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിനായി ഐ.ടി യുടെ സഹായം ഉപയോഗിക്കുന്നു. | |||
<nowiki>*</nowiki> ഹിന്ദി ചിത്ര - ചരിത്ര പ്രദർശനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. | |||
<nowiki>*</nowiki> കൃത്യമായ കോപ്പി എഴുത്തിലൂടെ പുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും , പാഠഭാഗങ്ങൾ കുട്ടികളുടെ മനസ്സിൽ പതിയുന്നതിനും സഹായകമാകുന്നു | |||
<nowiki>*</nowiki> ഹിന്ദിയുടെ അടിസ്ഥാന പഠനത്തിനായി അധിക സമയം കണ്ടെത്തുന്നു. | |||