"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 796: വരി 796:
സംസ്കൃത ദിനാചരണം നടത്തി.
സംസ്കൃത ദിനാചരണം നടത്തി.


കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM  R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു.  കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ  ചൊല്ലി.  കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും  അവതരിപ്പിച്ചു  . HM ലത ടീച്ചർ  സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം  പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം  ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക  
കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM  R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു.  കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ  ചൊല്ലി.  കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും  അവതരിപ്പിച്ചു  . HM ലത ടീച്ചർ  സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം  പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം  ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.'''[https://drive.google.com/file/d/1HMik-sOdtvq3z3au_chPD6FJJWi0tsKh/view?usp=sharing വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-skt day.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-skt day.jpg|ലഘുചിത്രം|.]]
|}
== ടെലിവിഷൻ,റേഡിയോ ചാനലുകളുടെ ഉദ്ഘാടനം നടത്തി ==
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സർഗ്ഗാത്മക - സാംസ്കാരിക വാർത്താധിഷ്ഠിത പരിപാടികൾ കണ്ടും കേട്ടും ആസ്വദിക്കുന്നതിന് സ്വന്തം ടെലിവിഷൻ - റേഡിയോ ചാനലുകൾ ആരംഭിച്ചു. കർണ്ണകി ടി.വി.ചാനലിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി,കർണ്ണിക റേഡിയോ ചാനലിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വി.കെ. രാജേഷ് എന്നിവർ നിർവ്വഹിച്ചു .പ്രധാനാധ്യാപിക ശ്രീമതി. ആർ . ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് അധ്യക്ഷതയും ശ്രീ.സി. .രാജേഷ് നന്ദിയും രേഖപ്പെടുത്തി.
{| class="wikitable"
![[പ്രമാണം:21060-LK RADIO.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-LK NEWS CHANNEL.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-LK CLUB.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-LK ARUN SIR.jpg|ലഘുചിത്രം|.]]
|-
![[പ്രമാണം:21060-channel.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-paper1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-paper2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-LK CHANNEL LINK.jpg|ലഘുചിത്രം|.]]
|}
|}