"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 10: | വരി 10: | ||
*'''മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പിന്തുണ നൽകി വരുന്നു .ജിസി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നൽകുന്നു''' | *'''മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പിന്തുണ നൽകി വരുന്നു .ജിസി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നൽകുന്നു''' | ||
*'''<big><u>ദിനാചരണങ്ങൾ</u></big>''' | *'''<big><u>ദിനാചരണങ്ങൾ</u></big>''' | ||
*'''ജൂൺ 5 : <big>പരിസ്ഥിതി ദിനം</big>'''<blockquote>'''പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു.''' </blockquote>'''<big>ജൂൺ 19 : വായനദിനം</big>'''<blockquote>'''കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു .''' </blockquote>'''<big>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</big>''' | *'''ജൂൺ 5 : <big>പരിസ്ഥിതി ദിനം</big>'''<blockquote>'''<big>പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു.പോസ്റ്റർ രചനയും, ക്വിസ് മത്സരവും നടത്തുകയുണ്ടായി .</big>''' </blockquote>'''<big>ജൂൺ 19 : വായനദിനം</big>'''<blockquote>'''<big>കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു .</big>''' </blockquote>'''<big>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</big>''' | ||
* '''ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി .മികച്ച പ്ലക്കാർഡിനു സമ്മാനം നൽകി''' | * '''<big>ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി .മികച്ച പ്ലക്കാർഡിനു സമ്മാനം നൽകി</big>''' | ||
*'''<big>ജൂലൈ 21 ചാന്ദ്രദിനം</big>''' | *'''<big>ജൂലൈ 21 ചാന്ദ്രദിനം</big>''' | ||
* | |||
'''<big>ആഗസ്റ്റ് 6 : ഹിരോഷിമ ദിനം</big>'''<blockquote> '''യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.''' </blockquote> | '''<big>ആഗസ്റ്റ് 6 : ഹിരോഷിമ ദിനം</big>'''<blockquote> '''യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.''' </blockquote> '''<big>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</big>'''<blockquote> '''"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ" <big>ആസാദി കാ അമൃത് മഹോത്സവ്</big>''' '''" വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു , മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .''' | ||
'''<big>മെഗാ ക്വിസിൽ</big> 6 A യിൽ പഠിക്കുന്ന <big>കുമാരി . വിസ്മയ ജി</big> ഒന്നാം സ്ഥാനം നേടി .കൂടാതെ <big>501 രൂപ ക്യാഷ് അവാർഡും ,ട്രോഫിയും</big> കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന <big>മാസ്റ്റർ.അഭിനവ്‌കുമാർ ,എസ് .ആർ രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും</big> നേടി .മൂന്നാം സ്ഥാനം 7 A യിലെത്തന്നെ മാസ്റ്റർ <big>അഭിനവ് .എസ് .എസ് 101 രൂപ ക്യാഷ് അവാർഡ്</big> നേടി , <big>പ്രസംഗ</big>ത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കു<big>മാരി. അസ്‌ന എസ് .ആർ</big> ആണ് .<big>501 രൂപയും ട്രോഫിയും</big> കരസ്ഥമാക്കി . കുമാരി .<big>അദ് ന പി .ജെ</big> രണ്ടാം സ്ഥാനവും , മാസ്റ്റർ . <big>കാശിനാഥ്</big> മൂന്നാം സ്ഥാനവും കരസ്ഥമാക്കി .ആസാദി ക അമൃത് മഹോത്സവ്നോടനുബന്ധിച്ചു എല്ലാ കുട്ടികളും വീടുകളിൽ പതാക ഉയർത്തി . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ . ഫാ .സെബാസ്റ്റ്യൻ ശൗര്യമാക്കൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു .അതിനുശേഷം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .'''</blockquote> '''<big> | '''<big>മെഗാ ക്വിസിൽ</big> 6 A യിൽ പഠിക്കുന്ന <big>കുമാരി . വിസ്മയ ജി</big> ഒന്നാം സ്ഥാനം നേടി .കൂടാതെ <big>501 രൂപ ക്യാഷ് അവാർഡും ,ട്രോഫിയും</big> കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന <big>മാസ്റ്റർ.അഭിനവ്‌കുമാർ ,എസ് .ആർ രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും</big> നേടി .മൂന്നാം സ്ഥാനം 7 A യിലെത്തന്നെ മാസ്റ്റർ <big>അഭിനവ് .എസ് .എസ് 101 രൂപ ക്യാഷ് അവാർഡ്</big> നേടി , <big>പ്രസംഗ</big>ത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കു<big>മാരി. അസ്‌ന എസ് .ആർ</big> ആണ് .<big>501 രൂപയും ട്രോഫിയും</big> കരസ്ഥമാക്കി . കുമാരി .<big>അദ് ന പി .ജെ</big> രണ്ടാം സ്ഥാനവും , മാസ്റ്റർ . <big>കാശിനാഥ്</big> മൂന്നാം സ്ഥാനവും കരസ്ഥമാക്കി .ആസാദി ക അമൃത് മഹോത്സവ്നോടനുബന്ധിച്ചു എല്ലാ കുട്ടികളും വീടുകളിൽ പതാക ഉയർത്തി . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ . ഫാ .സെബാസ്റ്റ്യൻ ശൗര്യമാക്കൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു .അതിനുശേഷം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .'''</blockquote> '''<big>സെപ്തംബര് 2 ഓണാഘോഷം</big>''' | ||
'''കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം ,തിരുവാതിര , മാവേലി , വടംവലി ,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .''' | |||
<big>'''സെപ്റ്റംബർ 5 : അധ്യാപക ദിനം'''.</big> | |||
'''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് അയച്ചു കൊടുത്തു''' | '''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് അയച്ചു കൊടുത്തു''' | ||
'''<big>സെപ്റ്റംബർ 16 : ഓസോൺ ദിനം</big>'''<blockquote> '''ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.'''</blockquote>'''<big>ഒക്ടോബർ 2 : ഗാന്ധിജയന്തി</big>''' | '''<big>സെപ്റ്റംബർ 16 : ഓസോൺ ദിനം</big>'''<blockquote> '''ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.ക്വിസ് മത്സരവും നടത്തുകയുണ്ടായി''' </blockquote>'''<big>ഒക്ടോബർ 2 : ഗാന്ധിജയന്തി</big>''' | ||
'''ഗാന്ധി പതിപ്പ് , ഓൺലൈൻ ക്വിസ് ,പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു''' | '''ഗാന്ധി പതിപ്പ് , ഓൺലൈൻ ക്വിസ് ,പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു''' | ||