"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ആസാദീ കാ അമൃത്‍മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
വർണാഭമായ റാലി ഒമ്പത് മണിയോടെ ആരംഭിച്ചു. ഭാരതമാതാവും വിവിധ വേഷവിധാനങ്ങൾ അണിഞ്ഞ കുട്ടികളും ബാനറിനു തൊട്ടു പിന്നിൽ സ്ഥാനമുറപ്പിച്ചു.തുടർന്ന് പ്രീപ്രൈറി,എൽ.പി,യു.പി കുഞ്ഞുങ്ങളും അവർക്ക് പിന്നിൽ ഹൈസ്കൂളും വി.എച്ച്.എസ്.സിയും കുട്ടികൾ നടന്നു നീങ്ങി.ഏറ്റവും പിന്നിലായി എൻ.എസ്.എസ്,എൻ.സി.സി അംഗങ്ങളും അണിനിരന്നു.സ്കൂൾ മുതൽ വീരണകാവ് ജംഗ്ഷൻ വരെ ദേശസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളേറ്റു പാടി കുട്ടികൾ റാലിയായി പോയി അച്ചടക്കത്തോടെ തിരിച്ചെത്തി.വഴിയിൽ തകഴി സാംസ്കാരികകേന്ദ്രം പ്രവർത്തകർ കുട്ടികൾക്കായി പായസവും മിഠായിയും വിതരണം നടത്തി.

വിവിധ വിഭാഗങ്ങളുടെയും ക്ലബുകളുടെയും പരിപാടികളാണ് പിന്നീട് അരങ്ങേറിയത്.എൽ പി,യു പി വിഭാഗം കുട്ടികൾ ദേശഭക്തിഗാനം,സംഘഗാനം,പ്രസംഗം മുതലായവ അവതരിപ്പിച്ചപ്പോൾ വിവിധ ക്ലബുകളുടെ ഭാഗമായി ഹൈസ്കൂൾ,വി.എച്ച്.എസ്.സി വിഭാഗം കുുട്ടികൾ ഡാൻസ്,എയറോബിക്സ്,സ്കൂബാ ഡാൻസ്,പാട്ട് മുതലായവ അവതരിപ്പിച്ചു.ഏറെ വ്യത്യസ്തമായ പ്രോഗ്രാം എൻ.സി.സി പരേഡ് മത്സരം തന്നെയായിരുന്നു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പരേഡ് മത്സരത്തിൽ ദിയ,അനുഷ ടീം വിജയിച്ചു.
വിവിധ വിഭാഗങ്ങളുടെയും ക്ലബുകളുടെയും പരിപാടികളാണ് പിന്നീട് അരങ്ങേറിയത്.എൽ പി,യു പി വിഭാഗം കുട്ടികൾ ദേശഭക്തിഗാനം,സംഘഗാനം,പ്രസംഗം മുതലായവ അവതരിപ്പിച്ചപ്പോൾ വിവിധ ക്ലബുകളുടെ ഭാഗമായി ഹൈസ്കൂൾ,വി.എച്ച്.എസ്.സി വിഭാഗം കുുട്ടികൾ ഡാൻസ്,എയറോബിക്സ്,സ്കൂബാ ഡാൻസ്,പാട്ട് മുതലായവ അവതരിപ്പിച്ചു.ഏറെ വ്യത്യസ്തമായ പ്രോഗ്രാം എൻ.സി.സി പരേഡ് മത്സരം തന്നെയായിരുന്നു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പരേഡ് മത്സരത്തിൽ ദിയ,അനുഷ ടീം വിജയിച്ചു.<gallery mode="packed-overlay">
പ്രമാണം:44055 freedom1.JPG
പ്രമാണം:44055 freedom1ey7.jpeg
പ്രമാണം:44055 freedom16.png
പ്രമാണം:44055 freedom17.png
പ്രമാണം:44055 freedom18.png
പ്രമാണം:44055 freedom1ss.jpeg
പ്രമാണം:44055 freedom145.jpeg
പ്രമാണം:44055 freedom16767.jpeg
</gallery>

== ആസാദീ കാ അമൃത്‍മഹോത്സവ് മെഗാ ക്വിസ് 2022 ==
== ആസാദീ കാ അമൃത്‍മഹോത്സവ് മെഗാ ക്വിസ് 2022 ==
5,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839762" എന്ന താളിൽനിന്ന് ശേഖരിച്ചത്