"ഗവ. യു.പി.എസ് പുതിയങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ഗാന്ധി ജംഗ്ഷൻ പുതിയങ്കം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്=678541 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=puthiyankamgups@gmail.com | |സ്കൂൾ ഇമെയിൽ=puthiyankamgups@gmail.com |
22:29, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ് പുതിയങ്കം | |
---|---|
വിലാസം | |
ആലത്തൂർ ഗാന്ധി ജംഗ്ഷൻ പുതിയങ്കം , 678541 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | puthiyankamgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21253 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 317 |
പെൺകുട്ടികൾ | 302 |
ആകെ വിദ്യാർത്ഥികൾ | 619 |
അദ്ധ്യാപകർ | 16 |
അവസാനം തിരുത്തിയത് | |
16-08-2022 | Govt.ups puthiyankam |
ചരിത്രം
1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ബി സി മോഹൻ അയിലൂർ
സംസ്ഥാന അധ്യാപക ജേതാവ് 2021
(റിട്ട. ഹെഡ് മാസ്റ്റർ ,ജി യു പി എസ് പുതിയങ്കം ,സാഹിത്യകാരൻ )
ദേശം: അയിലൂർ, പാലക്കാട്.
മാതാപിതാക്കൾ: തങ്ക, ചെല്ലൻ. ഭാര്യ :ദേവകി .
മക്കൾ :ഡോ ഭാസിമ, തുളസി.
മുൻ പുസ്തകങ്ങൾ:
കൊസത്ത് (നോവൽ ),മണൽശിൽപ്പം (നോവൽ ) ,മണ്ണ് + ഇര (നോവൽ ),അമൽ (നോവൽ ),
ഒരു വളഞ്ഞ വര (കഥകൾ),നരകയാത്ര (കഥകൾ),മുളങ്കാടുകൾ (കഥകൾ),പദസഞ്ചാരം (കഥകൾ) അംഗീകാരങ്ങൾ :
ചെറുകഥാശതാബ്‌ദി - പു ക സ പുരസ്‌കാരം (ഒരു വളഞ്ഞ വര )
ചെറിയാൻ മത്തായി സ്മാരക കഥ പുരസ്‌കാരം (കറുത്ത കടൽ )
കൈരളി ബുക്ക്സ് കഥ പുരസ്‌ക്കാരം -പദസഞ്ചാരം (കഥകൾ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.77903,76.50239| width=800px | zoom=18 }}