"ഐ ജെ എൽ പി എസ് കല്ലേറ്റുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 70: വരി 70:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ  ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും  പരിശീലനം നൽകുന്നു.
കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ  ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും  പരിശീലനം നൽകുന്നു.
== ആസാദി കാ അമൃത് മഹോത്സവ് ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

22:15, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഐ ജെ എൽ പി എസ് കല്ലേറ്റുംകര
വിലാസം
കല്ലേറ്റുംകര

കല്ലേറ്റുംകര
,
കല്ലേറ്റുംകര പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9400525831
ഇമെയിൽijlpskallettumkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23320 (സമേതം)
യുഡൈസ് കോഡ്32070901403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ154
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീജ തോമസ്
പി.ടി.എ. പ്രസിഡണ്ട്ലിജു. എം.പി
എം.പി.ടി.എ. പ്രസിഡണ്ട്മെൽബി റിജോ
അവസാനം തിരുത്തിയത്
16-08-202223320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ഐ.ജെ.എൽ.പി.സ്കൂൾ കല്ലേറ്റൂംകര. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1912 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി വിഭാഗവും ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മാള ബ്ലോക്കിൽ ആളൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഒരു വിദ്യാലയമാണ് കല്ലേറ്റുംകര .ഐ.ജെ.എൽ.പി. സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.പാലക്കൽ ശേഖരമേനോൻ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കല്ലേറ്റുംകര ഇടവക പള്ളിയുടെ വികാരി തന്നെയാണ് സ്കൂൾ മാനേജർ സ്ഥാനവും വഹിക്കുന്നത്.അദ്ധ്യാപക-രക്ഷകർതൃ സമിതിയുടെ സേവനം ഈ വിദ്യാലയത്തിന് നിർലോഭം ലഭിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പഠന പ്രക്രിയ സുഗമാക്കുന്നതിനു വേണ്ടി കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം, പാർക്ക് ,ഭക്ഷണ ശാല, കുടിവെള്ള സൗകര്യം, ശുചിയായ മൂത്രപ്പുര, കക്കൂസ് എന്നിവയുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നൽകുന്നു.

ആസാദി കാ അമൃത് മഹോത്സവ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ആളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് ഒത്തിരിയൊത്തിരി മികവുറ്റ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇവിടെ നിന്ന് പഠിച്ചു പോയ അനേകം വിദ്യാർത്ഥികൾ ഇന്ന് വളരെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു പോരുന്നുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • കല്ലേറ്റൂംകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.
  • ഇരിഞ്ഞാലക്കുട ബസ്റ്റാന്റിൽ നിന്നും ബസ്സ് മാർഗം 12കിലോമീറ്റർ

{{#multimaps: 10.346810382467565, 76.27803874487786|zoom=18}}