"എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 156: | വരി 156: | ||
==സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം== | ==സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം== | ||
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം SHLPC സ്കൂളിൽ പ്രൗഢഗംഭീരമായി കൊണ്ടാടി.സ്കൂൾ മാനേജർ ഫാദർ ജെയ്സൺ കരിപ്പായി പതാകവന്ദനം നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. വാർഡ് മെമ്പർ ഷീബ നാരായണൻ,വിദ്യാർത്ഥി പ്രതിനിധികൾ എലിസബത്ത് ജോളി, ആൻമേരി KM എന്നിവർ ആശംസകൾ അർപ്പിച്ചു. PTA പ്രസിഡന്റ് ജോഷി ജോസഫ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥികൾ ആലപിച്ച ദേശഭക്തിഗാനവും മാസ്ഡ്രില്ലും ഈ ദിനത്തിന് മാറ്റ് കൂട്ടി. 75-ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ പ്രധാന അദ്ധ്യാപിക റീന KI സ്വാഗതവും MPTA പ്രസിഡന്റ് ജിൻസു മേജോ നന്ദിയും പറഞ്ഞു. | |||
<gallery> | <gallery> | ||
23336_001.jpg|Independence Day | 23336_001.jpg|Independence Day |
17:40, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി | |
---|---|
വിലാസം | |
കടുപ്പശ്ശേരി സൗത്ത് കടുപ്പശ്ശേരി , കടുപ്പശ്ശേരി പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 9446623064 |
ഇമെയിൽ | shlpcssouthkaduppassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23336 (സമേതം) |
യുഡൈസ് കോഡ് | 32071600302 |
വിക്കിഡാറ്റ | Q64090702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര പഞ്ചായത്ത് |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന കെ. ഐ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് സി.ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ജിനോയ് |
അവസാനം തിരുത്തിയത് | |
15-08-2022 | 23336hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച് സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ആറ് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, അടുക്കള, ഓഫീസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷിക ക്ളബ്ബ്
സയൻസ് ക്ളബ്ബ്
ഇക്കോ ക്ളബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
പ്രസംഗപരിശീലനം
സ്പോക്കൺ ഇംഗ്ലീഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ.പി. വർഗീസ് മാസ്റ്റർ | 1949-1984 |
2 | ഇ.പി. ദേവസ്സി മാസ്റ്റർ | 1984-1987 |
3 | ടി.സി. ലോനകുട്ടി | 1987-1990 |
4 | പി.കെ. റോസി | 1990-1992 |
5 | കെ.എ. സിസിലി | 1992-1996 |
6 | പി.ഐ.ക്ലാര | 1996 |
7 | പി.പി.റീത്ത | 1996-1998 |
8 | കെ.ജെ.റീത്ത | 1998-1999 |
9 | കെ.എ. റപ്പായി | 1999 |
10 | ടി.ഐ. ലീലാമ്മ | 2002-2004 |
11 | പി.ഇ. റാണി | 2004-2011 |
13 | എം.ഒ. ലില്ലി | 2011-2013 |
13 | കെ.ഐ. റീന | 2014 മുതൽ |
നേട്ടങ്ങൾ .അവാർഡുകൾ.
LSS ന് അർഹരായ വിദ്യാർഥികൾ
2011
1. അമീഷ മനോഹരൻ 2. മരിയറോസ് ബിനു
2015-16
ലക്ഷ്മി സിജിമോൻ
2016-17
അനന്യ വേണുഗോപാലൻ ആൻമരിയ സി.എ.
2018-19
ഗൗരിനന്ദ വി.ജി.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം SHLPC സ്കൂളിൽ പ്രൗഢഗംഭീരമായി കൊണ്ടാടി.സ്കൂൾ മാനേജർ ഫാദർ ജെയ്സൺ കരിപ്പായി പതാകവന്ദനം നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. വാർഡ് മെമ്പർ ഷീബ നാരായണൻ,വിദ്യാർത്ഥി പ്രതിനിധികൾ എലിസബത്ത് ജോളി, ആൻമേരി KM എന്നിവർ ആശംസകൾ അർപ്പിച്ചു. PTA പ്രസിഡന്റ് ജോഷി ജോസഫ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥികൾ ആലപിച്ച ദേശഭക്തിഗാനവും മാസ്ഡ്രില്ലും ഈ ദിനത്തിന് മാറ്റ് കൂട്ടി. 75-ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ പ്രധാന അദ്ധ്യാപിക റീന KI സ്വാഗതവും MPTA പ്രസിഡന്റ് ജിൻസു മേജോ നന്ദിയും പറഞ്ഞു.
-
Independence Day
-
Independence Day
ഫലകം:വഴികാട്ടി
{{#multimaps:10.315942676529698, 76.25684261958592|zoom=16}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23336
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ