"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 38: വരി 38:

=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===

കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ്   
[[പ്രമാണം:15051 science lab.png|പകരം=|ലഘുചിത്രം|281x281ബിന്ദു|സയൻസ് ലാബ്]]കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ്   

വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന്   

വരി 45: വരി 45:

'''ലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...   

[[പ്രമാണം:15051 science lab.png|പകരം=|ലഘുചിത്രം|281x281ബിന്ദു|സയൻസ് ലാബ്]]
=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,ശ്രീമതി. ജിഷ കെ ഡൊമിനിക് ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|280x280px|എ.ടി.എൽ . ലാബ്]]
[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|280x280px|എ.ടി.എൽ . ലാബ്]][[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|278x278px|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
 
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,ശ്രീമതി. ജിഷ കെ ഡൊമിനിക് ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
=== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ===
=== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ===
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കു ന്നതിന് ടിങ്കറിങ് ലാബ് സജ്ജീകരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.  

== അപൂർവ ശേഖരവ‍ുമായി സ്കൂൾ മ്യൂസിയം. ==
== അപൂർവ ശേഖരവ‍ുമായി സ്കൂൾ മ്യൂസിയം. ==
[[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|278x278px|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു..

[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|277x277px|മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ്  ടോയ്‌ലറ്റ്..]]
[[പ്രമാണം:15051 toilet block2.png|പകരം=|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം..]]

== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|277x277px|മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ്  ടോയ്‌ലറ്റ്..]]
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.  

വരി 68: വരി 65:

== കുടിവെള്ളം ==
== കുടിവെള്ളം ==
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.[[പ്രമാണം:15051 bus.jpg|ലഘുചിത്രം|281x281px|സ്കൂൾ ബസ്]]
[[പ്രമാണം:15051 bus.jpg|ലഘുചിത്രം|281x281px|സ്കൂൾ ബസ്]]
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
== സ്കൂൾ ബസ്സ് ==
== സ്കൂൾ ബസ്സ് ==
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]
 
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|interlok ...]]
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.  

== സ്കൂൾ മോടിയാക്കൽ.. ==
== സ്കൂൾ മോടിയാക്കൽ.. ==
[[പ്രമാണം:15051 school lawn.png|ലഘുചിത്രം|282x282px|ലോൺ പിടിപ്പിച്ചു ...]]
മഴക്കാലമായാൽ സ്കൂളിന്റെ മുൻഭാഗവും പരിസരവും  മഴപെയ്തു വൃത്തികേടാവുന്ന അവസ്ഥയുണ്ടായിരുന്നു. അങ്ങനെ വെള്ളത്തിലും ചെളിയിലും ചവിട്ടി ക്ലാസ്സ് റൂമിലേക്ക് കയറേണ്ട അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് നടക്കുന്നതിനു ക്ലാസിലേക്ക് പ്രവേശിക്കുന്നതിനും വലിയ ബുദ്ധിമുട്ടായിരുന്നു. ആയതിനാൽ സ്കൂളിൻറെ വരാന്തയോട് ചേർന്ന് രണ്ടുമീറ്റർ വീതിയിൽ ഇൻറർലോക്ക് പാകി വൃത്തിയാക്കി .സ്കൂളിന്റെ ബാഹ്യ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു. നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.          അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...  

== കൈറ്റ് വയനാട്-ൽ നിന്നും സഹകരണം ==
== കൈറ്റ് വയനാട്-ൽ നിന്നും സഹകരണം ==
[[പ്രമാണം:15051 kite office.png|ഇടത്ത്‌|ലഘുചിത്രം|246x246ബിന്ദു]]
  സംസ്ഥാനത്തെ സ്കൂളുകൾ എല്ലാം ഹൈടെക് തലത്തിലേക്ക് ഉയർന്നതോടെ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്  .അദ്ധ്യയനം

6,925

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838912" എന്ന താളിൽനിന്ന് ശേഖരിച്ചത്