"ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 35: | വരി 35: | ||
പ്രമാണം:Read2.resized.jpg | പ്രമാണം:Read2.resized.jpg | ||
പ്രമാണം:36013.read1.jpeg | പ്രമാണം:36013.read1.jpeg | ||
</gallery> | |||
=== ബഷീർ ദിനാചരണം === | |||
ജൂലൈ 5 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. അനിത ഡൊമിനിക് സംസാരിച്ചു. ശ്രീമതി സുധാമണിയമ്മ ടീച്ചർ ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു | |||
'''വീഡീയോ ലിങ്ക്''' https://youtu.be/bTT_CqHZs-U<gallery widths="200" heights="250"> | |||
പ്രമാണം:Basheerq.jpg | |||
പ്രമാണം:Basheerr1.jpg | |||
പ്രമാണം:36013.ABG.jpeg | |||
പ്രമാണം:Basheerr2.jpg | |||
</gallery> | </gallery> |
23:18, 6 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.പ്രതിഭാധനരായ കുട്ടികളുടെ സർഗവൈഭവം പ്രകടമാക്കുന്ന തിനും അവരെ സാഹിത്യ വേദിയിലേക്ക് ആനയിക്കുന്ന ദിനമായി വിദ്യാരംഗം സാഹിത്യവേദി ചുനക്കര ഗവൺമെൻറ് വിഎച്ച്എസ്എസ്സജീവമായി പ്രവർത്തിച്ചുവരുന്നു .വായനാദിനം ബഷീർ അനുസ്മരണം വിവിധ സാഹിത്യകാരന്മാരുടെ ജന്മ ചരമ ദിനാചരണങ്ങൾ എന്നിവയെല്ലാം ഇവിടെ സമുചിതമായി ആചരിക്കാറുണ്ട് .സർഗധനരായ കുട്ടികൾക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ ധാരാളം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
കൺവീനർമാർ
-
സുധാമണിയമ്മ
-
രശ്മിനാഥ് ആർ
-
ബിനു എൽ
പ്രവർത്തനങ്ങൾ
- വായനദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
- വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു
- പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
- ബഷീർ ദിനാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിക്കുന്നു
മാതൃഭാഷാ ദിനാചരണം -ഫെബ്രുവരി 21
വീഡിയോ ലിങ്ക് : https://youtu.be/EdoAx2NeEKw
വായന ദിനാഘോഷം
ജൂൺ 19-വായന ദിനത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ബഹു. ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സാർ,അധ്യാപക പരിശീലകനും, വാഗ്മിയുമായ ബഹു. ശ്രീ അനിൽ പ്രസാദ് സാർ എന്നിവർ വായന ദിന ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് സംവദിച്ചു. ശ്രീ അനിൽ പ്രസാദ് സാർ കുട്ടികളുമായി പങ്കുവെച്ച നാടൻ പാട്ടുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി
വീഡീയോ ലിങ്ക് https://youtu.be/1VHtjIknvr8
ബഷീർ ദിനാചരണം
ജൂലൈ 5 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. അനിത ഡൊമിനിക് സംസാരിച്ചു. ശ്രീമതി സുധാമണിയമ്മ ടീച്ചർ ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു
വീഡീയോ ലിങ്ക് https://youtu.be/bTT_CqHZs-U