"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
=="അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ  വിക്കി അവാർഡ്ദാന ചടങ്ങ്ചരിത്ര താളുകളിലേക്ക് "==

<gallery mode="packed-hover" heights="300">
പ്രമാണം:29312_SCHOOLWIKIFIRST.jpg||
</gallery>
<p style="text-align:justify">രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന്  നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, നിയമസഭാസ്പീക്കർ ഉൽഘാടകനായി, കൈറ്റിന്റെ (KITE) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.<br>

ഇതേ  വേദിയിൽ, ഇടുക്കി ജില്ലയിൽ നമ്മുടെ വിദ്യാലയം  നേടിയെടുത്ത ഒന്നാംസ്‌ഥാനം വരും  നാളുകളിൽ നമ്മെ കാത്തിരിക്കുന്ന ഒരുപാട് പുരസ്‌കാര വേദികളിലേക്കുള്ള ചുവട്  വയ്പ്പായിരിക്കട്ടെ.

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831751" എന്ന താളിൽനിന്ന് ശേഖരിച്ചത്