"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
[[പ്രമാണം:11466 78.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11466 78.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''ജൂൺ 19 -വായനദിനം''' == | == '''ജൂൺ 19 -വായനദിനം(19.6.2022)''' == | ||
[[പ്രമാണം:11466 79.jpg|ലഘുചിത്രം|435x435ബിന്ദു]] | [[പ്രമാണം:11466 79.jpg|ലഘുചിത്രം|435x435ബിന്ദു]] | ||
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. | വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. | ||
== '''ജൂലൈ 21 ചാന്ദ്ര ദിനം''' == | == '''ജൂലൈ 21 ചാന്ദ്ര ദിനം(21.7.2022)''' == | ||
ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി. | ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി. | ||
[[പ്രമാണം:11466 126.jpg|ഇടത്ത്|ലഘുചിത്രം|seminar]] | [[പ്രമാണം:11466 126.jpg|ഇടത്ത്|ലഘുചിത്രം|seminar]] | ||
[[പ്രമാണം:11466 127.jpg|നടുവിൽ|ലഘുചിത്രം|collage....poster making]] | [[പ്രമാണം:11466 127.jpg|നടുവിൽ|ലഘുചിത്രം|collage....poster making]] | ||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022) == | |||
ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 5.8.2022 നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി സന്നദ്ധ സേവനം വിദ്യാർത്ഥികൾ നടത്തി. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. നൂറ് ക്ലാസ്സുകളേക്കാൾ ഫലവത്തായി മാറി. | |||
[[പ്രമാണം:11466-152.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11466 154.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11466 153.jpg|നടുവിൽ|ലഘുചിത്രം]] | |||