"ഗവ. വി എച്ച് എസ് എസ് ചുനക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
പ്രമാണം:36013.q.jpeg
പ്രമാണം:36013.q.jpeg
</gallery>
</gallery>
== മറ്റനുബന്ധ സൗകര്യങ്ങൾ ==
* വാഹന സൗകര്യം
* സി സി റ്റി വി ക്യാമറയും ചുറ്റുമതിലുള്ള കെട്ടിടങ്ങളും
* അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ .
* പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എസ് പി സി
* നഴ്സറി കുട്ടികൾക്ക് വിനോദ-വിജ്ഞാന കളരി -പഞ്ചസാര പാലു മിഠായി,കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിന് -കിഡ്സ് ഫെസ്റ്റ്,
* ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
* എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം (ASAP) -
* വോളിബോൾ കോർട്ട് .
* എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.
* എസ്എസ്എൽസി ബാച്ചിന് എട്ട് ദിവസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലന ക്യാമ്പ് .
* വിവരസാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്
* നാഷണൽ കസ്റ്റംസ് കോർ (കുട്ടി കസ്റ്റംസിന്റെ )ആലപ്പുഴ ജില്ലയിലെ ഏക യൂണിറ്റ് .
* എല്ലാ പ്രവൃത്തി ദിവസങ്ങളിലും അരമണിക്കൂർ അധിക പഠനസമയം.
* എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എൻ റ്റി എസ് ഇ എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
* സീഡ് ,നല്ലപാഠം, പരിസ്ഥിതി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനങ്ങൾ .
* പൊതു വിജ്ഞാന രംഗത്ത് കുതിച്ചുയരാൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നോളജ് ഹണ്ടർ. - ക്വിസ് .
* ത്രിഭാഷ ടെസ്റ്റ് .
* ജൈവ വൈവിധ്യ പാർക്ക്
* കുട്ടി കർഷക കൂട്ടായ്മ.
* ശലഭോദ്യാനം.
* കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി-
സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി
* പാടവരമ്പിൽ നിന്നും പാഠത്തിലേക്ക് .
* വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് .
* മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആട് ,കോഴി വളർത്തൽ കുട്ടികളുടെ വീടുകളിലേയ്ക്ക് .
* എസ് എസ് എൽ സി 2021 മാർച്ചിൽ 54 ഫുൾ എ പ്ലസ് 19 - 9 എ പ്ലസ് 12 - 8 എ പ്ലസ്
ഖരമാലിന്യ സംസ്ക്കരണ യൂണിറ്റ്
* കരകൃഷിയും മട്ടുപ്പാവ് കൃഷിയും
* ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ അടൽ ടിങ്കറിംഗ് ലാബ് .


*
*

21:48, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട് . ഒരു പ്രകൃതി സൗഹാർദ്ദ കാമ്പസ് വിദ്യാലയത്തിനുണ്ട്. ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ പ്രദേശത്തിരുന്നു കുട്ടികൾക്ക് പ്രകൃതിയോട് സംവദിച്ചുകൊണ്ടുതന്നെ വിദ്യ അഭ്യസിക്കാം. കുട്ടികൾക്ക് ഇരുന്നു പഠിക്കാൻ ആയിട്ട് പ്രത്യേകം തയ്യാറാക്കിയ ഉദ്യാനവും ഇവിടെ ഉണ്ട്.

ലൈബ്രറി,സയൻസ് ലബോറട്ടറി,ഐ റ്റി ലബോറട്ടറി ,സ്മാർട്ട് ക്ലാസ് റൂം എന്നിവ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .ഇതു കൂടാതെ മെച്ചപ്പെട്ട ജല വിതരണ സംവിധാനവും ടോയ്ലറ്റ് സൗകര്യവും അതിവിശാലമായ ഒരു നൂൺ മീൽ ബ്ളോക്ക് വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട് .എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യമുണ്ട്.സ്കൂളിന് അതി വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.കായികരംഗത്ത് താല്പര്യം ഉള്ള കുട്ടികൾക്ക് എല്ലാ വിധ പരിശീലനവും നൽകുന്നുണ്ട്.കു‍ട്ടികൾക്ക് രാവിലെയും വൈകിട്ടും പ്രാക്ടീസ് ചെയ്യാൻ അവസരം ഉണ്ട്.

പ്രകൃതി സൗഹൃദ കാമ്പസ്

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

നൂൺമീൽ ബ്ലോക്ക്

ശുദ്ധജലം

സ്കൂൾ ആഡിറ്റോറിയം








പ്ലേ ഗ്രൗണ്ട്

മറ്റനുബന്ധ സൗകര്യങ്ങൾ

  • വാഹന സൗകര്യം
  • സി സി റ്റി വി ക്യാമറയും ചുറ്റുമതിലുള്ള കെട്ടിടങ്ങളും
  • അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ .
  • പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എസ് പി സി
  • നഴ്സറി കുട്ടികൾക്ക് വിനോദ-വിജ്ഞാന കളരി -പഞ്ചസാര പാലു മിഠായി,കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിന് -കിഡ്സ് ഫെസ്റ്റ്,
  • ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം (ASAP) -
  • വോളിബോൾ കോർട്ട് .
  • എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.
  • എസ്എസ്എൽസി ബാച്ചിന് എട്ട് ദിവസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലന ക്യാമ്പ് .
  • വിവരസാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്
  • നാഷണൽ കസ്റ്റംസ് കോർ (കുട്ടി കസ്റ്റംസിന്റെ )ആലപ്പുഴ ജില്ലയിലെ ഏക യൂണിറ്റ് .
  • എല്ലാ പ്രവൃത്തി ദിവസങ്ങളിലും അരമണിക്കൂർ അധിക പഠനസമയം.
  • എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എൻ റ്റി എസ് ഇ എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
  • സീഡ് ,നല്ലപാഠം, പരിസ്ഥിതി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനങ്ങൾ .
  • പൊതു വിജ്ഞാന രംഗത്ത് കുതിച്ചുയരാൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നോളജ് ഹണ്ടർ. - ക്വിസ് .
  • ത്രിഭാഷ ടെസ്റ്റ് .
  • ജൈവ വൈവിധ്യ പാർക്ക്
  • കുട്ടി കർഷക കൂട്ടായ്മ.
  • ശലഭോദ്യാനം.
  • കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി-

സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി

  • പാടവരമ്പിൽ നിന്നും പാഠത്തിലേക്ക് .
  • വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് .
  • മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആട് ,കോഴി വളർത്തൽ കുട്ടികളുടെ വീടുകളിലേയ്ക്ക് .
  • എസ് എസ് എൽ സി 2021 മാർച്ചിൽ 54 ഫുൾ എ പ്ലസ് 19 - 9 എ പ്ലസ് 12 - 8 എ പ്ലസ്

ഖരമാലിന്യ സംസ്ക്കരണ യൂണിറ്റ്

  • കരകൃഷിയും മട്ടുപ്പാവ് കൃഷിയും
  • ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ അടൽ ടിങ്കറിംഗ് ലാബ് .