"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 10: വരി 10:

=== ജൂൺ 19 വായനദിനമായി ആചരിച്ചു.. ===
=== ജൂൺ 19 വായനദിനമായി ആചരിച്ചു.. ===
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ Dr.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും  വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ  വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച്  മൺചിരാതുകൾ തെളിയിച്ചു.
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
 
=== ജൂൺ 19 സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം . ===
ജൂൺ 19 വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ Dr.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും  വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ  വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച്  മൺചിരാതുകൾ തെളിയിച്ചു.

'''വായനാ വാരം-''' വായന ദിനാചരണത്തെ തുടർന്ന്  ഒരാഴ്ച വായനവാരം ആയി ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി (ജ‍ൂൺ 21,22,23,24) മാറ്റിവയ്ക്കുകയും അതാത്  ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം  ഭാഷ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു .

വരി 20: വരി 23:
ലോക യോഗാ ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും യോഗ  ഡെമോൺസ്ട്രേഷന‍ും  ഡിസ്പ്ലേയും സംഘടിപ്പിച്ചു .അസംപ്ഷൻ ഹൈസ്കൂളിലെ എൻ.സി.സി.കേഡറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗ പ്രദർശനത്തിൽ നൂറോളം എ.സി.സി വിദ്യാർത്ഥികൾ പങ്കെടുത്തു .പരിപാടികൾക്ക് സി.ടി.ഓ (എൻസിസി ഇൻചാർജ് .)ശ്രീ .അർജുൻ തോമസ് നേതൃത്വം നൽകി . സ്കൂൾ  ഹെഡ്മാസ്റ്റർ  ശ്രീ. ടോംസ് ജോൺസൺ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  പരിപാടികൾ രണ്ടു മണിക്കൂർ നീണ്ടുനിന്നു .

=== ജൂൺ 25  എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുവിദ്യാർത്ഥികളെ ആദരിച്ച‍ു. ===
=== ജൂൺ 25  എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച‍ു. ===
ഈ വർഷവ‍ും എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം .പരീക്ഷ യിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളുംവിജയിക്കുകയും,73 പേർ മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് നേടു ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . കഴിഞ്ഞവർഷവും  എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  ലഭിക്കുകയുമുണ്ടായി.

ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ.യും മാനേജ്‍മെന്റ‍ും അഭിനന്ദിച്ചു. ഇരുപത്തിയഞ്ചാം തീയതി ജൂൺ മാസം വിദ്യാർത്ഥികളെ  പ്രത്യേകം സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു .എപ്ലസ് നേടിയ 73 വിദ്യാർഥികൾക്കും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം/മെമെൻറോകൾ|മെമെൻറോകൾ]] വിതരണം ചെയ്തു.

=== ജൂൺ 26 ലഹരി വിരുദ്ധ ദിനം :വാരാചരണം. ===
=== ജൂൺ 26 ലഹരി വിരുദ്ധ ദിനം :വാരാചരണം സംഘടിപ്പിച്ചു . ===
സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തം ആക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .