"ജി യൂ പി എസ് തൃക്കുറ്റിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 196: | വരി 196: | ||
===ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്=== | ===ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്=== | ||
ചിത്രങ്ങൾ കാണുക. [[തൃക്കുറ്റിശ്ശേരി യു പി സ്കൂൾ സയൻസ് ക്ലബ്ബ്.]] | |||
===ഗൂഗോൾ ഗണിത ക്ളബ്=== | ===ഗൂഗോൾ ഗണിത ക്ളബ്=== | ||
===സാമൂഹ്യ ശാസ്ത്ര ക്ലബ്=== | ===സാമൂഹ്യ ശാസ്ത്ര ക്ലബ്=== |
15:01, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യൂ പി എസ് തൃക്കുറ്റിശ്ശേരി | |
---|---|
വിലാസം | |
തൃക്കുറ്റിശ്ശേരി വാകയാട് പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | hmgupsthrikkuttissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47651 (സമേതം) |
യുഡൈസ് കോഡ് | 32040100714 |
വിക്കിഡാറ്റ | Q64551000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപി. കെ |
പി.ടി.എ. പ്രസിഡണ്ട് | സിജിത്ത് കെ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
01-08-2022 | 47651-HM |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണിത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട പേരാമ്പ്ര ഉപജില്ലയിലാണ് ഈ സ്കൂൾ. മുഴുവൻ അപ്പർ പ്രൈമറി ക്ലാസ് മുറികളും ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, മൾട്ടിമീഡിയ പ്രൊജക്റ്റർ, ലാപ്‍ടോപ്പ്, ശബ്ദസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് ആക്കി മാറ്റിക്കൊണ്ട്കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രൈമറി സ്കൂൾ എന്ന സ്ഥാനത്തിന് ഈ സ്കൂൾ അർഹമായി.
പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് തൃക്കുറ്റിശ്ശേരി ഗവ.യു പി സ്കൂൾ.
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ഉദ്യോഗം | ചേർന്ന വർഷം |
1 | ഗോപി കെ | ഹെഡ്മാസ്ററർ | 29/07/1993 |
2 | മിനി എ കെ | സീനിയർ അസി. | 10/11/1997 |
3 | നാരായണൻ കെ.പി | പിഡിടീച്ചർ(സെലക്ഷൻ) | 30/06/2004 |
4 | പ്രകാശൻ ടി എം. | പി ഡി ടീച്ചർ(സീനിയർ ) | 22/01/2004 |
5 | ചന്ദ്രഹാസൻ ഇ ടി | പിഡിടീച്ചർ(സെലക്ഷൻ) | 01/01/2001 |
6 | സത്യൻ ടി കെ. | പിഡിടീച്ചർ(സെലക്ഷൻ) | 22/07/1996 |
7 | ബിന്ദു വി കെ | പിഡിടീച്ചർ(സെലക്ഷൻ) | 11/06/1993 |
8 | റീന കെ | പിഡിടീച്ചർ(സെലക്ഷൻ) | 06/01/2004 |
9 | ജിഷ എം | പി ഡി ടീച്ചർ(സീനിയർ ) | 21/01/2004 |
10 | ശോഭന വടക്കയിൽ | പി ഡി ടീച്ചർ(സീനിയർ ) | 08/01/2000 |
11 | ഷാജു വി | പി ഡി ടീച്ചർ(ഹയർ) | 08/02/2001 |
12 | ഗിരീഷ് കുമാർ കെ | പി ഡി ടീച്ചർ(ഹയർ) | 07/11/2006 |
13 | രമേഷ് ഇ | പി ഡി ടീച്ചർ(ഹയർ) | 11/06/2007 |
14 | പ്രസീന എപി | എൽ പി എസ് എ | 16/02/2009 |
15 | അമൃത മോഹൻ | എൽ പി എസ് എ | 30/07/2012 |
16 | ഷൈമ ടി എം | യു പി എസ് എ | 03/02/2017 |
17 | ഫൈസൽ കെ കെ | എൽ പി എസ് എ | |
18 | നിഷാര പി കെ | എൽ പി എസ് എ | |
19 | നബീസ പി കെ | ജൂനിയർ ഹിന്ദി | 11/10/2013 |
20 | സംഗീത വി | ജൂനിയർ ഹിന്ദി | |
21 | ഹയറുന്നീസ നൊച്ചാട്ട് | ജൂനിയർ അറബി | 04/10/2017 |
ക്ളബുകൾ
മലയാളം ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്
ചിത്രങ്ങൾ കാണുക. തൃക്കുറ്റിശ്ശേരി യു പി സ്കൂൾ സയൻസ് ക്ലബ്ബ്.
ഗൂഗോൾ ഗണിത ക്ളബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത സേന
ജൂനിയർ റെഡ് ക്രോസ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ..................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
{{#multimaps:11.4783626,75.8045862|width=800px|zoom=12}}
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47651
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ