"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:

  '''പരിസ്ഥിതി ദിനാഘോഷം'''   
  '''പരിസ്ഥിതി ദിനാഘോഷം'''   
[[പ്രമാണം:44035 വൃക്ഷത്തൈ നടൽ.jpg|ലഘുചിത്രം|257x257ബിന്ദു]]
[[പ്രമാണം:44035 വൃക്ഷത്തൈ നടൽ.jpg|ലഘുചിത്രം|387x387px]]
[[പ്രമാണം:44035 പരിസ്ഥിതി ദിന അസംബ്ലി.jpg|ലഘുചിത്രം|175x175ബിന്ദു]]
[[പ്രമാണം:44035 പരിസ്ഥിതി ദിന പോസ്റ്റർ.jpg|ലഘുചിത്രം|250x250ബിന്ദു]]
             'ഒരേയൊരു ഭൂമി' എന്നെ സന്ദേശത്തിൽ ലോകം മുഴുവൻ പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലും നാളത്തെ പൗരന്മാരായ വിദ്യാർത്ഥികളിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. എച്ച് എം കല ടീച്ചർ, പിടിഎ പ്രസിഡന്റ്, കൗൺസിലർ മഞ്ചത്തല സുരേഷ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ഗാന മത്സരം,പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം,ഉപന്യാസ രചന മത്സരം, എന്നിവ നടത്തുകയുണ്ടായി. വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു.

[[പ്രമാണം:44035 പരിസ്ഥിതി ദിന പോസ്റ്റർ.jpg|ലഘുചിത്രം|219x219px|പകരം=|ഇടത്ത്‌]]

[[പ്രമാണം:44035 പരിസ്ഥിതി ദിന അസംബ്ലി.jpg|ലഘുചിത്രം|221x221px|പകരം=|നടുവിൽ|പരിസ്ഥിതി ദിന

പ്രത്യേക അസംബ്ലി]]

വായനദിനാചരണം
'''
[[പ്രമാണം:44035 വായനദിനാചരണം.jpg|ലഘുചിത്രം|264x264ബിന്ദു]]  
വായനദിനാചരണം'''
[[പ്രമാണം:44035 വായനദിനാചരണം.jpg|ലഘുചിത്രം]]  
[[പ്രമാണം:44035 വായനദിനാഘോഷം.jpg|ലഘുചിത്രം]]

വരി 26: വരി 25:

'''യോഗാ ദിനാചരണം'''

നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ  വിദ്യാലയത്തിൽ യോഗാ ദിനം ജൂൺ 21ന് ആചരിച്ചു. രാവിലെ 11:30ന്  എൻസിസി ഓഫീസറായ ഷൈൻ സാർ സ്വാഗത പ്രസംഗം നടത്തി.അതിനുശേഷം മുഖ്യാതിഥിയായ കൗൺസിലർ മഞ്ചത്തല സുരേഷ് യോഗയുടെ ചരിത്ര പ്രാധാന്യം, , തുടങ്ങിയവയെ കുറിച്ച് സംസാരിച്ചു  തുടർന്ന്, എൻ സി സി , എസ് പി സി, ജൂനിയർ റെഡ് ക്രോസ്സിലെ അംഗങ്ങൾതുടങ്ങിയവർ യോഗാഭ്യാസത്തിനൽ പങ്കെടുത്തു.

'''''ജനബോധൻ - 2022 ലഹരി വിരുദ്ധ റാലി'''''

[[പ്രമാണം:44035 drug1.jpg|ലഘുചിത്രം]]
[[പ്രമാണം:44035 drug1.jpg|ലഘുചിത്രം]]

                   അനാഥരില്ലാത്ത ഭാരതത്തിന്റെയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 140 അസംബ്ലി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജനബോധൻ 2022 ലഹരി വിരുദ്ധ സന്ദേശയാത്ര നമ്മുടെ സ്കൂളിൽ എത്തുകയുണ്ടായി. തുടർന്ന്,ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരണപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലഹരി വിരുദ്ധ സ്കിറ്റ് നടന്നു. ലഹരി ഉപയോഗത്തിന് തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന മനോഹരമായ ഒരു പരിപാടിയായിരുന്നു ഇത്.

714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827209" എന്ന താളിൽനിന്ന് ശേഖരിച്ചത്