"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ|*സ്കൂൾ പ്രവർത്തനങ്ങൾ 2022-2023 ]]
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ|*സ്കൂൾ പ്രവർത്തനങ്ങൾ 2022-2023 ]]

==2021==
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2021പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ 2021-2022 ]]
===പ്രവേശനോത്സവം===

2020 ജൂൺ 1 നു പ്രവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 360 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യ ഗവൺമെന്റിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമത് എത്തിയ വി കൺസോൾ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയ ടെക്ജെൻഷ്യ കമ്പനിയുടെ സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. അവാർഡിന് അർഹമായ വി കൺസോൾ ആപ്പിലാണ് പ്രേവേശനോത്സവം നടത്തിയത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ,മാനേജർ  സി.ഗ്രെസി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.
'''പ്രവേശനോത്സവ പരിപാടികളുടെ വീഡിയോ ഇവിടെ കാണാം'''
പ്രോമോ വീഡിയോ-https://www.youtube.com/watch?v=kzcj7_-r7-E

പ്രവേശനോത്സവ പരിപാടികൾ-https://www.youtube.com/watch?v=h0O4nfZ0A_o

https://www.youtube.com/watch?v=dZELFPr3aWU

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2021പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

==2020==
==2020==