"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവം    [[പ്രമാണം:44035 praveshanolsavam.jpg|ലഘുചിത്രം]]'''           

  വേനൽ അവധി കഴിഞ്ഞ് പുത്തൻ പുത്തനുടുപ്പും പുത്തൻ പ്രതീക്ഷകളുമായി സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ പ്രെത്യേകിച്ച് നവാഗത രെ സ്നേഹവും, വാൽസല്യവും, സമ്മാനങ്ങളും, മധുര പലഹാരങ്ങളുമായി, അധ്യാപകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
  വേനൽ അവധി കഴിഞ്ഞ് പുത്തൻ പുത്തനുടുപ്പും പുത്തൻ പ്രതീക്ഷകളുമായി സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ പ്രത്യേകിച്ച് നവാഗതരെ സ്നേഹവും, വാൽസല്യവും, സമ്മാനങ്ങളും, മധുര പലഹാരങ്ങളുമായി, അധ്യാപകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
         നമ്മുടെ സ്കൂളിലെ 2022-23 അധ്യായന വർഷത്തിലെ പ്രവേശനോത്സവം നെയ്യാറ്റിൻകരയുടെ ബഹു എംഎൽഎ കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പ്രവേശനോത്സവ പരിപാടിയിൽ എച്ച് എം കല ടീച്ചർ  സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധതരത്തിലുള്ള പരിപാടികൾ നമ്മുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. കൊറോണ കാലം കഴിഞ്ഞ് മികവിന്റെ ഒരു പുതിയ വർഷത്തിനായി നാമെല്ലാവരും ഒരുമിച്ച് മുന്നേറും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ആഘോഷമായി പ്രവേശനോത്സവം മാറി.

വരി 9: വരി 9:
[[പ്രമാണം:44035 പരിസ്ഥിതി ദിന പോസ്റ്റർ.jpg|ലഘുചിത്രം]]

             'ഒരേയൊരു ഭൂമി' എന്നെ സന്ദേശത്തിൽ ലോകം മുഴുവൻ പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലും നാളത്തെ പൗരന്മാരായ വിദ്യാർത്ഥികളിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. എച്ച് എം കല ടീച്ചർ, പിടിഎ പ്രസിഡന്റ്, കൗൺസിലർ മഞ്ചത്തല സുരേഷ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ഗാന മത്സരം,പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം,ഉപന്യാസ രചന മത്സരം, എന്നിവ നടത്തുകയുണ്ടായി. വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു.

'''''ജനബോധൻ - 2022 ലഹരി വിരുദ്ധ റാലി'''''

714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825336" എന്ന താളിൽനിന്ന് ശേഖരിച്ചത്