"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== ജൂൺ 1 - പ്രവേശനോത്സവം : == | == ജൂൺ 1 - പ്രവേശനോത്സവം : == | ||
2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു. | 2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസ് കുട്ടികളെ സ്വീകരിക്കുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. | ||
== ജൂൺ 5 - ലോക പരിസ്ഥിതി ദിനം : == | == ജൂൺ 5 - ലോക പരിസ്ഥിതി ദിനം : == | ||
| വരി 8: | വരി 8: | ||
== ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം : == | == ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം : == | ||
ബാലവേല വിരുദ്ധദിനോത്തോടനുബന്ധിച്ചു മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | |||
== ജൂൺ 14 - ലോക രക്തദാന ദിനം : == | == ജൂൺ 14 - ലോക രക്തദാന ദിനം : == | ||
ലോക രക്തദാന ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
== ജൂൺ 15 - സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് : == | == ജൂൺ 15 - സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് : == | ||