"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
Lk41032 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
<p align="justify">                പ്രശസ്ത ആർക്കിടെക്ട് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF_%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC പത്മശ്രീ ജി ശങ്കർ] രൂപകൽപ്പന ചെയ്ത മനോഹരവും ആധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഗുണനിലവാരമുള്ളതുമായ ശതാബ്ദി മന്തിരത്തിന്റെ നിർമ്മാണം 2017 ൽ പൂർത്തീകരിച്ചു. മൂന്ന് നിലകളിലായി 24 ക്ലാസ്സ്മുറികളും വിശ്രമ ഇടങ്ങളും സ്ത്രീസൗഹൃദമായ ആധുനിക ശുചിമുറികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ളതാണ് ശതാബ്ദി മന്ദിരം.  കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നാസ് ട്രെഡിംഗ് കമ്പനി നാലു ക്ലാസ്സ്മുറികൾ അടങ്ങിയ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്|കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക്]] നിർമ്മിച്ചു നൽകി..</p>

==കൊല്ലം ജില്ലയിൽ ആദ്യമായിഐ എസ് ഒ 9001 : 2015 അംഗീകാരം ലഭിച്ച വിദ്യാലയം==
==കൊല്ലം ജില്ലയിൽ ആദ്യമായി ഐ എസ് ഒ 9001 : 2015 അംഗീകാരം ലഭിച്ച വിദ്യാലയം==
<p align="justify">                ശതാബ്ദി മന്തിരത്തിന് മുന്നിൽ മനോഹരമായ പുൽതകിടിയും ആകർഷകമായ സ്കൂൾ കമാനവും ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയും ആധുനീകരിച്ച സ്കൂൾ സ്റ്റോറും ലഘുഭക്ഷണശാലയും മികച്ച അധ്യയന നിലവാരത്തിനോപ്പം മാതൃകാപരമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|പാഠ്യേതര പ്രവർത്തനങ്ങൾ]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കലോത്സവം|കലോത്സവം]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കായിക പ്രവർത്തനങ്ങൾ|കായിക മേള]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ മേളകൾ|സ്കൂൾ മേളകൾ]] എന്നിവയിലെ മികച്ച പ്രകടനങ്ങളും വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സെമിനാറുകൾ|സെമിനാറുകൾ]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശില്പശാലകൾ|ശില്പശാലകൾ]], [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കൗൺസിലിംഗ് ക്ലാസ്സുകൾ|കൗൺസിലിംഗ് ക്ലാസ്സുകൾ]] ഇവയെല്ലാം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തി. അതുകൊണ്ടുതന്നെ 2017-ൽ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഐസ്ഒ 9001 : 2015 അംഗീകരം|ഐ സ് ഒ 9001 : 2015 അംഗീകരം]]  ഈ വിദ്യാലയത്തിന് ലഭിച്ചപ്പോൾ നാടൊന്നാകെ അതിൽ സന്തോഷിച്ചതും. വിദ്യാഭ്യാസ മന്ത്രിയിൽനിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബഹുമതിപത്രം ഏറ്റുവാങ്ങുന്ന ചടങ്ങിൽ അനുഗ്രഹവും ആശംസയുമായി അഭിമാനപൂർവ്വം അവർ പങ്കാളികളായതും.</p>