"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:
[[പ്രമാണം:47326 sslp 12123.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp 12123.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp 12125.resized.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിന അനുസ്മരണം ]]
[[പ്രമാണം:47326 sslp 12125.resized.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിന അനുസ്മരണം ]]
== [[പി ടി എ എക്സിക്യൂട്ടീവ്]] ==

13:22, 14 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം

2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു.

വായനാ മാസാചരണം

ഈ വർഷം ജൂൺ 19 വായനാദിനം മുതൽ വായനക്ക് പ്രാധാന്യം നൽകി വായനാമാസാചരണം നടത്തുവാൻ ആവശ്യമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനാദിനത്തിൽ സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി കെ ടി ത്രേസ്സ്യ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് മാവറ, പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്കൂൾ ലൈബ്രറിയിലേക്ക് കഥാപുസ്തകങ്ങൾ സംഭാവന ചെയ്തു പ്രോഗ്രാം ഉൽഘാടനം ചെയ്തു.

ലഹരിവിരുദ്ധ ദിനം

ബഷീർദിന അനുസ്മരണം

ബഷീർ ദിന അനുസ്മരണം