"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==ലൈബ്രറി==
==ലൈബ്രറി==
''കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും മാനസിക വികാസത്തിനും സാമൂഹിക അവബോധത്തിനും വായന അത്യന്താപേക്ഷിതമാണ്. ഇതിനായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ സൗകര്യാർത്ഥം പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിന് മുനിസിപ്പാലിറ്റിലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.''
''കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും മാനസിക വികാസത്തിനും സാമൂഹിക അവബോധത്തിനും വായന അത്യന്താപേക്ഷിതമാണ്. ഇതിനായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ സൗകര്യാർത്ഥം പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിന് മുനിസിപ്പാലിറ്റിലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.''

12:56, 11 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രറി

കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും മാനസിക വികാസത്തിനും സാമൂഹിക അവബോധത്തിനും വായന അത്യന്താപേക്ഷിതമാണ്. ഇതിനായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ സൗകര്യാർത്ഥം പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിന് മുനിസിപ്പാലിറ്റിലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.