"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ്
23027 (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ്
വരി 5: വരി 5:
ഇതിന് ചുക്കാൻ പിടിക്കുന്നത് കൈറ്റ് മാസ്റ്റർറായ ഫിൽസി ടീച്ചറും കൈറ്റ്മിസ്ട്രസായ സ്റ്റോഫി ടീച്ചറുമാണ്.  അവർക്ക് അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. തൃശ്ശൂർ സബ്ജില്ലാ മാസ്റ്റർ ട്രൈനർ പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.45 മുതൽ 4.45വരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അംഗങ്ങളാകാൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുകയും അതിൽ മികച്ച മാർക്ക് നേടിയ 38 കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.എൽ എഫ് സി  എച്ച് എസ് ഇരിങ്ങാലക്കുട ലിറ്റിൽ കൈറ്റ് ക്ലബ്  വളരെ നന്നായീ പ്രവർത്തിക്കുന്നു.

== '''ലിറ്റിൽ കൈറ്റ്സ് 2018''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ :(2018)''' ==
* എൽ എഫ് സി എച്ച്  ഇരിഞ്ഞാലക്കുട സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്റ്റ് യൂണിറ്റ് (No:LK/2018/23027)2018-19അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു.

വരി 28: വരി 28:
photos of sitc
photos of sitc

== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-21)''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2019-21)''' ==
* 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.

* 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.

വരി 42: വരി 42:
Kite mistresses photos
Kite mistresses photos

== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2019-2022)''' ==

* 2019-22 ബാച്ചിൽ 35കുട്ടികൾ അംഗങ്ങളായി.

വരി 62: വരി 62:
* photo project  വെബിനാറ്-ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും  ആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം " എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ  "ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2020-2023)''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2020-2023)''' ==
** 2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 55 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.

=== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2020-23)''' ===

===== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച് =====

വരി 79: വരി 77:
*  
*  

== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021-2024)''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ:(2021-2024)''' ==
  പുതിയ ബാച്ചിലേക്ക് 84 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുന്നു.