"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 199: | വരി 199: | ||
[[പ്രമാണം:47061 UPSVayanadina.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47061 UPSVayanadina.jpg|ഇടത്ത്|ലഘുചിത്രം]] | ||

അക്ഷരങ്ങളെ സ്നേഹിച്ച പി എൻ പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കർമ്മ പരിപാടികളുടെ തുടർച്ചയായിട്ടുള്ള പ്രവർത്തന ശൃംഖലയെ വ്യാപകമാക്കാനും വായന ശീലമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ക്ലാസ് തലത്തിൽ "വായനാ വേദി" ക്കു തുടക്കമിട്ടു കുട്ടികളിൽ വായനയിൽ താൽപര്യം കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പാഠപുസ്തകം എന്നതിനുപുറമേ വായനയുടെ ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുക്കാൻ ഉതകുന്ന പ്രവർത്തനം ആയിരുന്നു ഇത്. ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ നിർവഹിച്ചു. പുസ്തകങ്ങൾ വായിക്കുക എന്ന ശീലം വായനാവാരത്തിൽ തന്നെ ആരംഭിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണമെന്ന് മുതിർന്ന അധ്യാപകൻ അബ്ദുല്ല അഭിപ്രായപ്പെട്ടു. എസ് ആർ ജി കൺവീനർ അബൂബക്കർ ,ഹരീഷ് മറ്റു ക്ലാസ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. പ്രസംഗമത്സരം, സാഹിത്യക്വിസ്, കവിതാരചന,കഥാരചന എന്നിവ സംഘടിപ്പിച്ചു.വിവിധ ക്ലാസുകളിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പുകൾ തയ്യാറാക്കി.രക്ഷിതാക്കളെ ഉൾകൊള്ളിച്ചു കൊണ്ട് വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി.

=== ഉർദു ക്ലബ് ഉദ്ഘാടനം === | === ഉർദു ക്ലബ് ഉദ്ഘാടനം === | ||

മർകസ് ഹയർ സെക്കന്ററി യൂ പി വിഭാഗം ഉർദു ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി നിർവ്വഹിച്ചു. ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉർദു അധ്യാപകൻ സലീം സഖാഫി അധ്യക്ഷത വഹിച്ചു.ക്ലബ് രൂപീകരത്തിൻ സജീവമായ ഇടപെടൽ നടത്തിയ നടക്കാവ് ടി ടി ഐ ട്രെയിനിങ് സെന്റർ അധ്യാപക വിദ്യാർത്ഥികളായ ഫായിസ്, കബീർ, താജുദ്ധീൻ, നജീബ് എന്നിവരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. വിപുലമായ ഉർദു ഭാഷ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ, മറ്റ് അധ്യാപകർ, നടക്കാവ് ടി ടി ഐ ഉർദു ട്രൈനീസ് , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
| [[പ്രമാണം:47061 urduupclub.jpg|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു]] | ||

മർകസ് ഹയർ സെക്കന്ററി യൂ പി വിഭാഗം ഉർദു ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി നിർവ്വഹിച്ചു. ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉർദു അധ്യാപകൻ സലീം സഖാഫി അധ്യക്ഷത വഹിച്ചു.ക്ലബ് രൂപീകരത്തിൻ സജീവമായ ഇടപെടൽ നടത്തിയ നടക്കാവ് ടി ടി ഐ ട്രെയിനിങ് സെന്റർ അധ്യാപക വിദ്യാർത്ഥികളായ ഫായിസ്, കബീർ, താജുദ്ധീൻ, നജീബ് എന്നിവരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. വിപുലമായ ഉർദു ഭാഷ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ, മറ്റ് അധ്യാപകർ, നടക്കാവ് ടി ടി ഐ ഉർദു ട്രൈനീസ് , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

=== ഉർദു മാഗസിൻ പ്രകാശനം === | |||

മർകസ് ഹയർ സെക്കണ്ടറി സ്കൂൾ യൂ പി വിഭാഗം വിദ്യാർത്ഥികൾ മാഗസിൻ പുറത്തിറക്കി .5,6,7ക്ലാസ്സ് വിദ്യാർത്ഥികളാണ് ഉർദു തസ്‌വീരി മാഗസിൻ ആവശ്യമായ ചിത്രങ്ങൾ വരച്ചത്. നടക്കാവ് ടി ടി ഐ വിദ്യാർത്ഥികൾ ആവശ്യമായ ഇടപെടലുകൾ നടത്തി മാഗസിൻ മികവുറ്റതാക്കി.ക്ലാസ്സ് പി ടി എ മീറ്റിംഗുകളിൽ വെച്ച് മാഗസിൻ പ്രകാശനം ചെയ്തു.മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രൂപത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. ഉർദു കവിതകൾ, കഥകൾ അടങ്ങുന്നതാണ് തസ്‌വീരി മാഗസിൻ.ഉർദു ഭാഷ ക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിക്കാൻ ഉതകുന്ന രൂപത്തിൽ നിരവധി പദ്ധതികൾ നടന്നു കൊണ്ടിരിക്കുകയാണ്.അണിയറയിൽ ശില്പികൾക്ക് യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ ഉർദു അധ്യാപകൻ സലീം സഖാഫി അഭിനന്ദനങ്ങൾ അറിയിച്ചു.