"മണ്ണാറശാല യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=കെ.എസ്. ബിന്ദു
|പ്രധാന അദ്ധ്യാപകൻ=ജയദേവൻ.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബി.ആർ.സുദർശനൻ
|പി.ടി.എ. പ്രസിഡണ്ട്=സി.പ്രകാശ് നല്ലോട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആർ.ജ്യോതിലക്ഷ്മി
|സ്കൂൾ ചിത്രം=35439 school.jpg
|സ്കൂൾ ചിത്രം=35439 school.jpg
|size=350px
|size=350px
വരി 62: വരി 62:
}}
}}
  <big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്ക്കൂൾ. മുൻ പ്രഥമാധ്യാപകർ ശ്രീ എസ്.നാഗദാസ്, ശ്രീ.എൻ ജയദേവൻ , ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി കെ.എസ് ബിന്ദു  എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രവർത്തന ക്ഷമമായ പി.റ്റി. എ യും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്ക്കൂളാക്കി മാറ്റുന്നു.</big>
  <big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്ക്കൂൾ. മുൻ പ്രഥമാധ്യാപകർ ശ്രീ എസ്.നാഗദാസ്, ശ്രീ.എൻ ജയദേവൻ , ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി കെ.എസ് ബിന്ദു  എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രവർത്തന ക്ഷമമായ പി.റ്റി. എ യും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്ക്കൂളാക്കി മാറ്റുന്നു.</big>
[[പ്രമാണം:WhatsApp Image 2022-07-02 at 2.37.29 PM.jpg|അതിർവര|നടുവിൽ|ലഘുചിത്രം|പ്രധാന അധ്യാപിക]]
[[പ്രമാണം:WhatsApp Image 2022-07-02 at 2.37.29 PM.jpg|അതിർവര|നടുവിൽ|ലഘുചിത്രം|പ്രധാന അധ്യാപിക                                           ]]


== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==

20:54, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണ്ണാറശാല യു പി എസ് ഹരിപ്പാട്
വിലാസം
മണ്ണാറശാല

മണ്ണാറശാല
,
മണ്ണാറശാല പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0479 2417366
ഇമെയിൽmannarasalaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35439 (സമേതം)
യുഡൈസ് കോഡ്32110500707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28,29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ651
പെൺകുട്ടികൾ520
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.എസ്. ബിന്ദു
പി.ടി.എ. പ്രസിഡണ്ട്സി.പ്രകാശ് നല്ലോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ആർ.ജ്യോതിലക്ഷ്മി
അവസാനം തിരുത്തിയത്
08-07-202235439sandhya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് മണ്ണാറശാല യു.പി. സ്ക്കൂൾ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്ക്കൂൾ. മുൻ പ്രഥമാധ്യാപകർ ശ്രീ എസ്.നാഗദാസ്, ശ്രീ.എൻ ജയദേവൻ , ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി കെ.എസ് ബിന്ദു  എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രവർത്തന ക്ഷമമായ പി.റ്റി. എ യും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്ക്കൂളാക്കി മാറ്റുന്നു.
പ്രധാന അധ്യാപിക

ചരിത്രം

കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ ശ്രീ.എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്. 1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു. 2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മണ്ണാറശാല ശ്രീ നാഗരാജ ട്രസ്റ്റിന്റെ അധീനതയിൽ വരുന്നതാണ് മണ്ണാറശാല സ്കുൂൾ.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂൾമുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികൾ. വിപുലമായ പഠനസൗകര്യങ്ങൾ.കംപ്യൂട്ടർ ലാബ്, ലൈബ്രറി വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, സ്വന്തമായി ബസുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രഥമാദ്ധ്യാപകർ

  1. ശ്രീ. എം. കെ പരമേശ്വരൻ നമ്പൂതിരി
  2. ശ്രീമതി. ഡി. രാധമ്മ
  3. ശ്രീമതി. പി. ശാന്തമ്മ
  4. ശ്രീ. പി. ശങ്കരനാരായണപിള്ള
  5. ശ്രീമതി. പി. പത്മിനിയമ്മ
  6. ശ്രീ എസ്. നാഗദാസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീമതി. എം. സരസ്വതിയമ്മ
  2. ശ്രീമതി. ജി. ദേവകിയമ്മ.
  3. ശ്രീമതി. പി. രാജമ്മ.
  4. ശ്രീമതി. ഡി. കൃഷ്ണമ്മ.
  5. ശ്രീമതി. കെ. രാധമ്മ.
  6. ശ്രീമതി. കെ. ബി. രാധമ്മ.
  7. ശ്രീ. എസ്. സുകുമാരൻ നായർ
  8. ശ്രീമതി. പി. ശാരദാദേവി.
  9. ശ്രീമതി. വി. രാമകൃഷ്ണൻ.
  10. ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി.
  11. ശ്രീമതി.എം. പി. സരോജിനിയമ്മ.
  12. ശ്രീ. കെ. ആർ. ശ്രീധരൻ ചാന്നാർ.
  13. ശ്രീ. എസ്. ശാന്തകുമാരിയമ്മ.
  14. ശ്രീ. വി. കെ പ്രേമചന്ദ്രൻ പിള്ള.
  15. ശ്രീമതി. ജി. സതിയമ്മ
  16. ശ്രീമതി.ജെ. നൂർജഹാൻ
  17. ശ്രീമതി ഉഷാകുമാരി
  18. ശ്രീമതി ആർ ലേഖ
  19. ശ്രീമതി ആർ ഉഷ

പൂർവ്വാധ്യാപക സംഗമം

ഗുരുസ്മൃതി പരിപാടിയിൽ നിന്ന്
ഗുരുസ്മൃതി

നേട്ടങ്ങൾ

  1. ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം.
  2. കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളിൽ ഉന്നത വിജയം.
  3. ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.
  4. ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും
  5. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾ നേടി.
  6. ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം.
  7. കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
  8. ആട്യാ പാട്യാ മത്സരത്തിൽ ആലപ്പുഴ ജില്ലാ ചാമ്പ്യൻ പട്ടം നേടി.
  9. ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം
  • ഹരിപ്പാട് സ്ഥിതിചെയ്യുന്നു

{{#multimaps:9.288549569726433, 76.44601802309228|zoom=18}}

പുറംകണ്ണികൾ

അവലംബം

-->