"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:

[[പ്രമാണം:38062 evaayana1.jpg|ലഘുചിത്രം|ഇനി വായന e-വായന|പകരം=|നടുവിൽ]]

== ഫോക്കസ് പോയിൻറ് 2022 - കരിയർ ഗൈഡൻസ് ==
എസ്എസ്എൽസിക്ക് ശേഷം ഇനി എന്ത് എന്ന ആലോചനയിൽ നടക്കുന്ന കുട്ടികൾക്ക് ദിശാബോധം പകർന്നു നൽകുന്നതിനായി നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് & അഡോളസ്സൻ്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ  ജൂൺ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹയർസെക്കൻഡറി കോമ്പിനേഷനുകളും ഉപരിപഠന സാധ്യതകളും എന്നീ വിഷയങ്ങളെപ്പറ്റി പരിശീലനം ലഭിച്ച കരിയർ ഗൈഡർമാർ ക്ലാസ് നടത്തി.
[[പ്രമാണം:38062 careerguidance.jpg|നടുവിൽ|ലഘുചിത്രം|കരിയർ ഗൈഡൻസ്]]

== വായന വാരാചരണ സമാപനം ==
== വായന വാരാചരണ സമാപനം ==
വരി 48: വരി 53:

മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 22ന് വായന വാരാചരണത്തിന്റെ ജില്ലാതല സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ മാനേജർ ശ്രീ വി രവീന്ദ്രൻപിള്ള അധ്യക്ഷനായ ചടങ്ങ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു.