"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ ബോക്സ്)
(പേര് തിരുത്തൽ)
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=ലിസ്സിക്കുട്ടി ജോൺ
|പ്രധാന അദ്ധ്യാപിക=ലിസ്സിക്കുട്ടി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനീഷ് എ എസ്
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷാജു
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=15425cm2.jpg
|സ്കൂൾ ചിത്രം=15425cm2.jpg



13:41, 7 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് പാൽവെളിച്ചം
വിലാസം
പാൽവെളിച്ചം

പാൽവെളിച്ചം,ബാവലി
,
ബാവലി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0493 5250039
ഇമെയിൽpalvelichamglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15425 (സമേതം)
യുഡൈസ് കോഡ്32030100813
വിക്കിഡാറ്റQ64522648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്തിരുനെല്ലി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസ്സിക്കുട്ടി ജോൺ
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് വി കെ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
07-04-202315425


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. കൂടുതലറിയാം....

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. കൂടുതലറിയാൻ.......


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാകിരണം

വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു. കൂടുതലറിയാം..ഫോട്ടോ കാണാം...

കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)

2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ...കൂടുതൽ വായിക്കാം..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
  2. മേബിൾ ജോൺ
  3. കാതറിൻ പി ജെ ....തുടർന്നു കാണുക.....

അദ്ധ്യാപകർ

ലിസ്സിക്കു‌ട്ടി ജോൺ (ഹെഡ് മാസ്ററർ)

മണി സി.എം. (പി.ഡി.ടീച്ചർ)

ജിൽസ ജോസഫ് (എൽ.പി.എസ്.എ.)

ജോസഫ് കുര്യൻ (എൽ.പി.എസ്.എ)

ഷൈനി മാത്യു (എൽ.പി.എസ്.എ )

കവിത തങ്കപ്പൻ (പ്രീ-പ്രൈമറി അധ്യാപിക)

അറ്റ്ലാൻഡ ജോർജ്ജ് (പിടിസിഎം)

പുഷ്പ കെ . എം (മെൻഡർ ടീച്ചർ )

നേട്ടങ്ങൾ

എൽ.എസ്.എസ്. വിജയികൾ

                   1.ശ്രീജേഷ് സി.
                   2.നിതുൽ ജോസഫ്

നേർക്കാഴ്ച ചിത്രരചന 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
  2. ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
  3. സുകുമാരൻ ചാലിഗദ്ധ (കവി)
  4. അനുപമ .എം.എം (അധ്യാപിക )
  5. ശ്രീകല (അധ്യാപിക )
  6. മിഥുൻ.കെ.യു (പോലീസ് )

ഫോട്ടോ ഗാലറി

വഴികാട്ടി

  • പാൽവെളിച്ചം‌ ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.

{{#multimaps:11.82518,76.08318|zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാൽവെളിച്ചം&oldid=1899700" എന്ന താളിൽനിന്ന് ശേഖരിച്ചത്