"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
Hema34044lk (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
ജൂൺ 1
ജൂൺ 1


ജൂൺ ഒന്നിന് മണ്ണഞ്ചേരി ഗവൺമെന്റ് എച്ച്എസ്സിൻെറ പ്രവേശനോത്സവം വിവിധങ്ങളായ പരിപാടികളോടെ അരങ്ങേറി.          ശ്രീ P P ചിത്തര്ഞ്ജൻ (ബഹ‍ു. M L A ) നിലവിളക്ക് തെളിയിച്ച്  സ്ക‍ൂൾതല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ റിയാസ്      (ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ) ശ്രീമതി.കെ. ജി രാജേശ്വരി( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി മചയർമാൻ) ശ്രീ നവാസ് നൈന ( വാർഡ് മെമ്പർ ) ശ്രീ അജിത്ത് കുമാർ(മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ) P A ജുമൈലത്ത് ( ഡിവിഷൻ മെമ്പർ) ശ്രീ C H റഷീദ്( എസ്എം സി ചെയർമാൻ ) തുടങ്ങിയ വിശിഷ്ട വ്യക്തികൾ പ്രസ്തുത ചടങ്ങിന് സാന്നിധ്യംവഹിച്ചു. ഞങ്ങളുമട പ്രിയങ്കരിയായ HM സുജാതകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. ആശംസപ്രസംഗത്തിൽ കഴിഞ്ഞ വർഷമത്ത S S L C result നമ്മുമട ഭൗതിക സാഹചര്യങ്ങൾ, ഈവർഷത്തെ മികച്ച അഡ്‍മിഷൻ, തുടങ്ങിയ കാര്യങ്ങൾ ടീച്ചർ അവതരിപ്പിച്ചു. പ‍ുതിയ കെട്ടിടങ്ങൾ തന്ന് സഹായിക്കുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകണമന്ന് ആവശ്യപ്പെടുകയും  ചെയ്ത‍ു. തുടർന്ന് ഉദ്ഘാടനപ്രസംഗമായിര‍ുന്ന‍ു.
ജൂൺ ഒന്നിന് മണ്ണഞ്ചേരി ഗവൺമെന്റ് എച്ച്എസ്സിൻെറ പ്രവേശനോത്സവം വിവിധങ്ങളായ പരിപാടികളോടെ അരങ്ങേറി.          ശ്രീ P P ചിത്തര്ഞ്ജൻ (ബഹ‍ു. M L A ) നിലവിളക്ക് തെളിയിച്ച്  സ്ക‍ൂൾതല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ റിയാസ്      (ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ) ശ്രീമതി.കെ. ജി രാജേശ്വരി( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി മചയർമാൻ) ശ്രീ നവാസ് നൈന ( വാർഡ് മെമ്പർ ) ശ്രീ അജിത്ത് കുമാർ(മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ) P A ജുമൈലത്ത് ( ഡിവിഷൻ മെമ്പർ) ശ്രീ C H റഷീദ്( എസ്എം സി ചെയർമാൻ ) തുടങ്ങിയ വിശിഷ്ട വ്യക്തികൾ പ്രസ്തുത ചടങ്ങിന് സാന്നിധ്യംവഹിച്ചു.
 
 
 
 
 
 
 
ഞങ്ങളുമട പ്രിയങ്കരിയായ HM സുജാതകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. ആശംസപ്രസംഗത്തിൽ കഴിഞ്ഞ വർഷമത്ത S S L C result നമ്മുമട ഭൗതിക സാഹചര്യങ്ങൾ, ഈവർഷത്തെ മികച്ച അഡ്‍മിഷൻ, തുടങ്ങിയ കാര്യങ്ങൾ ടീച്ചർ അവതരിപ്പിച്ചു. പ‍ുതിയ കെട്ടിടങ്ങൾ തന്ന് സഹായിക്കുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകണമന്ന് ആവശ്യപ്പെടുകയും  ചെയ്ത‍ു. തുടർന്ന് ഉദ്ഘാടനപ്രസംഗമായിര‍ുന്ന‍ു.