"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:47110 KKD EARLY BIRDS MEMENTO DISTRIBUTION1.jpeg|ലഘുചിത്രം|EARLY BIRDS വിജയികൾക്കുള്ള മെമെൻ്റോ വിതരണം]]
<big>എട്ടാം തരത്തിലേക്ക് അഡ്‍മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ  '''<nowiki/>'EARLY BIRDS'''' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്‍സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്‍കൂളിന്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു. ആഴ്ചതോറും നടത്തിയ വിവിധ മത്സര ഇനങ്ങളിൽ നിന്നും വിജയികളെ കണ്ടെത്തി വീടുകളിൽ പോയി അഭിനന്ദിച്ചു. മറ്റു ജില്ലകളിലുള്ള വിദ്യാർത്ഥികളെ  ഓൺ ലൈനായി അനുമോദനം അറിയിക്കുകയും, സമ്മാനങ്ങൾ തപാൽ മുഖേന എത്തിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾക്ക് പി.ടി.എ നൽകുന്ന സഹകരണം ഈ വേളയിൽ അനുസ്‍മരിക്കുന്നു.</big>  