"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== 2022-2023 == | == 2022-2023 == | ||
=== കുരുന്നുകളെ സ്വീകരിക്കാൻ സ്കൂൾ പരിസരം ശുചീകരണം === | |||
പുതിയ അധ്യയന വർഷത്തേക്കുള്ള കുരുന്നുകളെ സ്വീകരിക്കാൻ ഒളകര ജി.എൽ.പി സ്കൂൾ ഒരുങ്ങി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി പി.ടി.എ.യുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരം ശുചീകരിച്ചാണ് ഒരുങ്ങിയത്. ശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു. ശുചീകരണ പ്രവർത്തനത്തിന് വാർഡ് മെമ്പർ തസ്ലീന സലാം നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ. പ്രസിഡന്റ് പി.പി അബ്ദു സമദ്, എസ്.എം.സി ചെയർമാൻ കെ.എം.പ്രദീപ് കുമാർ, പി.ടി.എ അംഗങ്ങളായ ഇബ്രാഹിം മൂഴിക്കൽ, കെ.കെ സൈതലവി, സുമേഷ്, അധ്യാപകരായ സോമരാജ് പാലക്കൽ, ലത, മുഹ്സി, ശ്രീവിദ്യ, നിഷ തുടങ്ങിയവർ സംബന്ധിച്ചു. | |||
=== സ്കൂൾ ബാഗ് വിതരണം === | === സ്കൂൾ ബാഗ് വിതരണം === | ||