"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School|പേര്= പി എം എസ് എ ഹയർ സെക്കണ്ടറി സ്കൂൾ എളങ്കുർ | | ||
|പേര്= പി എം | സ്ഥലപ്പേര്= എളംകൂർ| | ||
സ്ഥലപ്പേര്= എളംകൂർ | |||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
വരി 17: | വരി 16: | ||
സ്ഥാപിതമാസം= 06| | സ്ഥാപിതമാസം= 06| | ||
സ്ഥാപിതവർഷം= 1966| | സ്ഥാപിതവർഷം= 1966| | ||
സ്കൂൾ വിലാസം= എളംകൂർ പി.ഒ, മഞ്ചേരി, | സ്കൂൾ വിലാസം= എളംകൂർ പി.ഒ, മഞ്ചേരി, മലപ്പുറം| | ||
പിൻ കോഡ്= 676122 | | പിൻ കോഡ്= 676122 | | ||
സ്കൂൾ ഫോൺ= 0483 2707688 | | സ്കൂൾ ഫോൺ= 0483 2707688 | | ||
വരി 29: | വരി 28: | ||
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി | | പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം=1012| | ആൺകുട്ടികളുടെ എണ്ണം=1012| | ||
പെൺകുട്ടികളുടെ എണ്ണം= 876| | പെൺകുട്ടികളുടെ എണ്ണം= 876| | ||
വരി 38: | വരി 37: | ||
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് പി| | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് പി| | ||
ഗ്രേഡ്=8| | ഗ്രേഡ്=8| | ||
സ്കൂൾ ചിത്രം=18031LOGO.png | സ്കൂൾ ചിത്രം=18031LOGO.png }}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ]] | ||
}}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ]] | |||
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു. | 1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു. | ||
13:03, 25 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ | |
---|---|
വിലാസം | |
എളംകൂർ എളംകൂർ പി.ഒ, മഞ്ചേരി, മലപ്പുറം , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2707688 |
ഇമെയിൽ | pmsahselankur@gmail.com |
വെബ്‍സൈറ്റ് | http://pmsahsselankur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണദാസ് എൻ |
പ്രധാന അദ്ധ്യാപകൻ | രാജീവ് കെ.പി |
അവസാനം തിരുത്തിയത് | |
25-06-2022 | 18031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീ. എൻ കൃഷ്ണദാസ് പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.
കോവിഡ്കാല പ്രവർത്തനങ്ങൾ
2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കോവിഡ് മഹാമാരിയെക്കുറിച്ചുള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 'മഹാമാരി ക്വിസ്[1] ' എന്ന പേരിൽ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും പങ്കെടുത്തവർക്ക് ഓൺലൈനായിത്തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
സ്കൂളിന്റെ ഓൺലൈൻ ഇടങ്ങളായ യുട്യൂബ് ചാനൽ , ഫേസ്ബുക്ക് പേജ്, ബ്ലോഗ് എന്നിവ ഈകാലത്ത് കൂടുതൽ സജീവമാക്കിക്കൊണ്ടിരുന്നു.
സുവർണ്ണ ജ്യൂബിലി ആഘോഷം
സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു
വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു
ഫുട്ബോൾ മേള
സെമിനാറുകൾ
സമാപന സമ്മേളനം
വിരമിച്ച അദ്ധ്യാപകർ
നമ്പെർ | വിരമിച്ച അദ്ധ്യാപകർ | ജോലിചെയ്ത വര്ഷം | - | |
---|---|---|---|---|
1 | ശിവശങ്കരൻ കെ | HM | ||
2 | രാധാമണി ഓ എം |
| ||
5 | രാധ പി | HM | ||
6 | ഗീത വി എൻ | - | ||
8 | കൃഷ്ണൻ കെ ആർ | |||
9 | ഹരിദാസൻ പി | |||
10 | നങ്ങേലിക്കുട്ടി കാവ് കെ എം | |||
11 | രാധമ്മ എൻ | LDC | ||
12 | സുമ പി | |||
13 | കൃഷ്ണൻ നമ്പൂതിരി പി വി | HM | ||
14 | നിർമല വി ഐ | |||
15 | രാമചന്ദ്രൻ എൻ | LDC | ||
16 | ആനി ജോസഫ് | |||
17 | വിഷ്ണു ടി പി | HM | ||
18 | ഉണ്ണികൃഷ്ണൻ .കെ | HM | ||
19 | ഹംസ എ | |||
20 | ഷൈലജാ ദേവി എം | |||
21 | ||||
22 | ജോസ് ടി ഡി | HM | ||
23 | ഉഷ തമ്പാട്ടി | |||
24 | ||||
25 | ||||
26 | ||||
27 | കൃഷ്ണനാഥ് കെ കെ | |||
28 | ജയശ്രീ വി | HM | ||
29 | രമണി സി | |||
30 | ബേബി തോമസ് | |||
31 |
വഴികാട്ടി
{{#multimaps:11.14365049662393, 76.18979393874842|zoom=18}}
- ↑ PMSA HSS Elankur ന്റെ ആഭിമുഖ്യത്തിൽ covid 19 മഹാമാരിയെക്കുറിച്ചുള്ള ഒരു ഓൺലൈൻ ക്വിസ് മത്സരമാണ് "മഹാമാരി 2020". മെയ് 7 മുതൽ 10 വരെ ഏവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ 60% മാർക്ക് നേടുന്നവർക്ക് Email വഴി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.