"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Basic data about school) |
(extra space deleted) |
||
വരി 38: | വരി 38: | ||
സ്കൂൾ ചിത്രം=18031LOGO.png | | സ്കൂൾ ചിത്രം=18031LOGO.png | | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം എസ് .എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു. | മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു. | ||
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു. | 1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു. |
23:46, 24 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ | |
---|---|
വിലാസം | |
എളംകൂർ എളംകൂർ പി.ഒ, മഞ്ചേരി, മലപ്പുറം , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2707688 |
ഇമെയിൽ | pmsahselankur@gmail.com |
വെബ്‍സൈറ്റ് | http://pmsahselankur |
കോഡുകൾ | |
സ്കൂൾ കോഡ് | 18031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണദാസ് എൻ |
പ്രധാന അദ്ധ്യാപകൻ | ജയശ്രീ വി |
അവസാനം തിരുത്തിയത് | |
24-06-2022 | 18031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീ. എൻ കൃഷ്ണദാസ് പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.
സുവർണ്ണ ജ്യൂബിലി ആഘോഷം
സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു
വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.
2016 നവംമ്പര് 26 ൻ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു
ഫുട്ബോൾ മേള
സെമിനാറുകൾ
സമാപന സമ്മേളനം
വിരമിച്ച അദ്ധ്യാപകർ
നമ്പെർ | വിരമിച്ച അദ്ധ്യാപകർ | ജോലിചെയ്ത വര്ഷം | - | |
---|---|---|---|---|
1 | ശിവശങ്കരൻ കെ | HM | ||
2 | രാധാമണി ഓ എം |
| ||
5 | രാധ പി | HM | ||
6 | ഗീത വി എൻ | - | ||
8 | കൃഷ്ണൻ കെ ആർ | |||
9 | ഹരിദാസൻ പി | |||
10 | നങ്ങേലിക്കുട്ടി കാവ് കെ എം | |||
11 | രാധമ്മ എൻ | LDC | ||
12 | സുമ പി | |||
13 | കൃഷ്ണൻ നമ്പൂതിരി പി വി | HM | ||
14 | നിർമല വി ഐ | |||
15 | രാമചന്ദ്രൻ എൻ | LDC | ||
16 | ആനി ജോസഫ് | |||
17 | വിഷ്ണു ടി പി | HM | ||
18 | ഉണ്ണികൃഷ്ണൻ .കെ | HM | ||
19 | ഹംസ എ | |||
20 | ഷൈലജാ ദേവി എം | |||
21 | ജോസ് ടി ഡി | HM |
വഴികാട്ടി
{{#multimaps:11.14365049662393, 76.18979393874842|zoom=18}}