"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(info box) |
No edit summary |
||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ബിന്ദു എൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീകല എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വഹാബ് എഫ് | |പി.ടി.എ. പ്രസിഡണ്ട്=വഹാബ് എഫ് |
21:48, 27 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ | |
---|---|
വിലാസം | |
വെട്ടൂർ വെട്ടൂർ പി ഒ പി.ഒ. , 695312 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0471 2602023 |
ഇമെയിൽ | ghssvettoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42063 (സമേതം) |
എച്ച് എസ് എസ് കോഡ് | 1017 |
യുഡൈസ് കോഡ് | 32141200517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 200 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു എൻ |
പ്രധാന അദ്ധ്യാപിക | ശ്രീകല എസ് |
പി.ടി.എ. പ്രസിഡണ്ട് | വഹാബ് എഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആമിന എസ് |
അവസാനം തിരുത്തിയത് | |
27-12-2023 | Shobha009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തിൽ ദേശീയ ജലപാത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂൾ.1916-ൽ ഒരു സ്വകാര്യ ലോവർ പ്രൈമറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെഡ് മാസ്റററും മാനേജരും .1938-ൽ ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂൾ കൈമാറി.അദ്ദേഹം 1948-ൽ വിദ്യാലയം സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ വെട്ടൂർ സറണ്ടർ എൽ.പി.എസ് എന്ന പേരിൽ അറിയപ്പെട്ടു .1968-ൽ ഇത് യു .പി.എസ് ആയും,1974-ൽ ഹൈസ്കൂളായും ,1998-ൽ ഹയർ സെക്കണ്ടറി സ്കുളായും ഉയർത്തപ്പെട്ടു
സ്കൂൾ ചരിത്രം
വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തിൽ ദേശീയ ജലപാത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂൾ. 1916-ൽ ഒരു സ്വകാര്യ ലോവർ പ്രൈമറി വിദ്യാലയമായിട്ടാണ് തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെഡ് മാസ്റററും മാനേജരും . 1938-ൽ ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂൾ കൈമാറി. അദ്ദേഹം 1948-ൽ സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ വെട്ടൂർ സറണ്ടർ എൽ.പി.എസ് എന്ന പേരിൽ അറിയപ്പെട്ടു .1968-ൽ ഇത് യു .പി.എസ് ആയും,1974-ൽ ഹൈസ്കൂളായും ,1998-ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.
1974 മുതൽ നിലനിന്നിരുന്ന സെഷണൽ സംബ്രദായം 1988-ൽ അവസാനിച്ചു..1997-ൽ സർക്കാർ നിർമ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ൽ ശ്രീ വർക്കല രാധാകൃഷ്ണൻ M.P.യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ൽ ജില്ലാപഞ്ചായത്തു നിർമ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്.
ഹയർ സെക്കണ്ടറിയിൽ ശ്രീമതി .റീന എച് .ആർ ,ഹൈസ്കൂളിൽ ശ്രീമതി .അനിത ഡി വി യും പ്രഥമ അദ്ധ്യാപകരായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടു ലാപ്‍ ടോപ്പ് കമ്പ്യൂട്ടറുകളുണ്ട് രണ്ട് ഡി.എല്.പി പ്രൊജക്റ്ററുകളുമുണ്ട് വിക്ടേഴസ് ചാനൽ നന്നായി പ്രവർത്തിക്കുന്നു .കൂടാതെ ഒരു മൾട്ടീമീഡിയ റൂമും സദാ പ്രവർത്തന നിരതമാണു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 16 വർഷം വെട്ടൂർപഞ്ചായത്തു പ്രസിഡന്റായിരുന്ന പരേതനായ T.A.സമദ്,
1947-48 വർഷങ്ങളിൽ കേരളയൂണിവേഴ്സിറ്റി അത് ലറ്റിക് ചാംബ്യനായിരുന്ന Prof.എം.എഅഹദ്, യു.എ.ഇ റേഡിയോ നിലയത്തിലെ നാടകപ്രൊഡ്യൂസർ ആയിരുന്ന വെട്ടൂർ ശ്രീധരൻ, വെട്ടൂർ പഞ്ചായത്തിലെ തീരദേശ മേഖലയിൽ നിന്നു ആദ്ദ്യമായി സർക്കാർ സർവീസിൽ പ്രവേശനം നേടിയ ശ്രീമതി തായിറ , സ്ക്കൂൾ പ്രഥമാധ്യാപകരായിരുന്ന ശ്രീ മുഹമ്മദ് സാദിക്,റ്റി.എ. മാനിഹു ,ജി.സരസാംഗന്, കബഡി ദേശീയ താരമായിരുന്ന ഷാഫി എന്നിവർ സ്കുളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 16 വർഷം വെട്ടൂർ പഞ്ചായത്തു പ്രസിഡന്റായിരുന്ന പരേതനായ T.A.സമദ്,
1947-48 വർഷങ്ങളിൽ കേരളയൂണിവേഴ്സിറ്റി അത് ലറ്റിക് ചാംബ്യനായിരുന്ന Prof.എം.എഅഹദ്, യു.എ.ഇ റേഡിയോ നിലയത്തിലെ നാടകപ്രൊഡ്യൂസർ ആയിരുന്ന വെട്ടൂർ ശ്രീധരൻ, വെട്ടൂർ പഞ്ചായത്തിലെ തീരദേശ മേഖലയിൽ നിന്നു ആദ്ദ്യമായി സർക്കാർ സർവീസിൽ പ്രവേശനം നേടിയ ശ്രീമതി തായിറ ,സ്കള് പ്രഥമാധ്യാപകരായിരുന്ന ശ്രീ മുഹമ്മദ് സാദിക്,റ്റി.എ. മാനിഹു ,ജി.സരസാംഗന്, കബഡി ദേശീയ താരമായിരുന്ന ഷാഫി എന്നിവർ സ്കുളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വർക്കല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി താഴേവെട്ടൂർ റോഡിൽ ദേശീയ ജലപാതയോട് ചേർന്നു സ്ഥിതിചെയ്യുന്നു.
- കല്ലമ്പലത്ത് നിന്ന് 10 കി.മി. അകലം.
{{#multimaps: 8.716024012044477, 76.72749678892154| zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42063
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ