ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്, മുടിയക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Princyv (സംവാദം | സംഭാവനകൾ)
No edit summary
വരി 103: വരി 103:
==വഴികാട്ടി==
==വഴികാട്ടി==


*....വർക്കല .......  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*വർക്കല* റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...............തിരുവനന്തപുരം -കൊല്ലം ....... തീരദേശപാതയിലെ ...വെട്ടൂർ ................ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
**തിരുവനന്തപുരം -കൊല്ലം പാതയിലെ വെട്ടൂർ  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''........കല്ലമ്പലം............'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ കല്ലമ്പലം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:8.7232, 76.7613|zoom=8}}
{{#multimaps:8.7232, 76.7613|zoom=18}}
<!---->
<!---->

15:54, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്, മുടിയക്കോട്
വിലാസം
മുടിയാക്കോട്

ചെറുന്നിയൂർ പി.ഒ.
,
695142
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0470 2611446
ഇമെയിൽjayalayamjayakumar59@gmail.com
കോഡുകൾ
സ്കൂൾ കോഡ്42251 (സമേതം)
യുഡൈസ് കോഡ്32141200516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെറുന്നിയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന ബെൻ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
26-07-2022Vijayanrajapuram


പ്രോജക്ടുകൾ




ചരിത്രം

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ മുടിയാക്കോട് പ്രദേശത്തു 1951 ജൂൺ 1 ന് സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് .സെബാസ്ററ്യൻസ് .യു .പി .സ്കൂൾ .ഇത് തിരുവനന്തപുരം മെത്രാന്റെ ആധിപത്യത്തിലുള്ള ഒരു ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനമാണ് .ബഹുമാനപ്പെട്ട ജോൺ ജോസഫ് അച്ചനാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ .

ഭൗതികസൗകര്യങ്ങൾ

മതിയായ സൗകര്യങ്ങളോടു കൂടിയ വിശാലമായ ക്ലാസ്സ്മുറികളും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം തുടങ്ങിയവ സെന്റ് .സെബാസ്ററ്യൻസ് യു .പി .സ്കൂളിന്റെ പ്രത്യേകതയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

.സയൻസ് ക്ലബ്ബ്

.സോഷ്യൽ സയൻസ് ക്ലബ്ബ്

.വിദ്യാരംഗം കലാസാഹിത്യവേദി

.ലാംഗ്വേജ് ക്ലബ്ബ്

.ഹെൽത്ത് ക്ലബ്ബ്

.ഇക്കോ ക്ലബ്ബ്

.സംസ്‌കൃതം ക്ലബ്ബ്

.ഗണിത ക്ലബ്ബ്

മികവുകൾ

ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ എയ്ഡഡ്  സ്കൂൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ശ്രീ .ബാലാജി .ഐ .എ .എസ്‌

.ബി .എസ് .മാവോയി .ഐ.എ.എസ്

.ചെറുന്നിയൂർ നമശിവായൻ

വഴികാട്ടി

  • വർക്കല* റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
    • തിരുവനന്തപുരം -കൊല്ലം പാതയിലെ വെട്ടൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ കല്ലമ്പലം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:8.7232, 76.7613|zoom=18}}