"G.M.U.P.S. Chemmankadavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 61: | വരി 61: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ കാണുന്ന മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്. | |||
* സ്കൂളിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തിരൂർ റെയിൽവേ സ്റ്റേഷനും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുമാണ്. | |||
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സ്കൂൾ നിലകൊള്ളുന്നത് , തിരൂരിൽ നിന്നും മഞ്ചേരി ഭാഗത്തേക്കുള്ള ബസ് കയറി വടക്കേമണ്ണ ബസ് ഇറങ്ങി സ് കൂളിലേക്ക് ഓട്ടോ വിളിക്കാം. | |||
* അങ്ങാടിപ്പുറത്തു നിന്ന് ബസ് മാർഗ്ഗം മലപ്പുറത്ത് എത്താം. മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ കാണുന്ന മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്. | |||
* കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 28 കിലോ മീറ്ററാണ് സ്കൂളിലേക്കുള്ളത്. | |||
{{#multimaps:11.024933,76.06631|zoom=18}} | {{#multimaps:11.024933,76.06631|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||