"പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
* ഓരോ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും  അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനത്തിന്റെ 5 ഫോട്ടോകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള ചിത്രങ്ങൾ അതിനായി ലഭ്യമാക്കിയ ഗൂഗിൾഫോം വഴി നൽകേണ്ടതാണ്.  

* ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളേയും അമ്മമാരേയും കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം.  ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്.

[[പ്രമാണം:LKCS22 FileName.png|right]]
[[പ്രമാണം:LKCS22 FileName.png|right|400px]]
* ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg  ............  എന്ന ക്രമത്തിലായിരിക്കണം. '''(വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്,  Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം)'''  താഴെ നൽകിയിട്ടുള്ള '''മാതൃക കാണുക.'''

* ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.  

* Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.  

* ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും '''.jpg''' ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്. (സഹായഫയൽ ഇവിടെയുണ്ട്)
* ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും '''.jpg''' ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്. ...............(സഹായഫയൽ ഇവിടെയുണ്ട്)
* CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.

* ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടേയും അമ്മമാരുടേയും സ്വകാര്യത മാനിച്ചുള്ള ചിത്രങ്ങൾ മാത്രമേ നൽകാവൂ.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1811311" എന്ന താളിൽനിന്ന് ശേഖരിച്ചത്