"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
പ്രയത്നമാണ് ഇതിനു പിന്നിൽ ,തളരാത്ത പ്രയത്നം.   

2007 ൽ വി. കെ. മുഹമ്മദ് മാസ്റ്റർ  സർവീസിൽനിന്ന്  വിരമിക്കുകയും, പ്രധാന അധ്യാപികയായി കെ. എസ് . മിനിമോൾ ചുമതലയേൽക്കുകയും ചെയ്തു.  
2007 ൽ വി. കെ. മുഹമ്മദ് മാസ്റ്റർ  സർവീസിൽനിന്ന്  വിരമിക്കുകയും, പ്രധാന അധ്യാപികയായി കെ. എസ് . മിനിമോൾ ചുമതലയേൽക്കുകയും ചെയ്തു. ആ സമയത്ത് വിദ്യാലയത്തിൽ നാല് ഡിവിഷനും നാല് അധ്യാപകരും മാത്രമാണ് ഉണ്ടായിരുന്നത്.   

പൊന്നാനി തെയ്യങ്ങാട് സർക്കാർ എൽ പി സ്കൂളിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൽ പി സ്ക്കൂളുകളിൽ ഒന്നാക്കി മാറ്റിയെന്നതാണ് മിനി ടീച്ചറെ വ്യത്യസ്ത ആക്കിയതും , 2018 19 ലെ സംസ്ഥാന അധ്യാപക അവാർഡ് ലേക്ക് നയിച്ചതും.  പ്രവേശനത്തിനായി അപേക്ഷ നൽകുന്നവരിൽ പകുതി പേർക്കു മാത്രം അഡ്മിഷൻ ലഭിക്കുന്ന സ്കൂളാണിന്ന്. തെയ്യങ്ങാട് സ്കൂളിനെഒരു നാടിന്റെ മുഴുവൻ ആവശ്യമാക്കി മാറ്റാൻ പത്ത് വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെന്നതാണ് മിനിമോൾ ടീച്ചറുടെ വിജയം. അതോടെ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച പി ടി എക്കുള്ള അംഗീകാരം ഈ സ്ക്കൂളിനായി. മിനി ടീച്ചർ പ്രധാന അധ്യാപികയായെത്തുമ്പോൾ നാല് ഡിവിഷനും നാല് അധ്യാപകരും മാത്രമാണ് പൊന്നാനി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചു  30 സെന്റ് ഭൂമി തെയ്യങ്ങാട് സ്കൂളിനായി വാങ്ങി നൽകുകയും  അതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ PMJVK പദ്ധതി മുഖേന 5.35 കോടിരൂപയുടെ കെട്ടിടം വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രൻ മാസ്റ്റർ സ്കൂളിൽ സമർപ്പിച്ചു.ഉണ്ടായിരുന്നത്എന്നാലിപ്പോൾ 17 ഡിവിഷനും 21 എൽ പി അധ്യാപകർ ഉൾപ്പെടെ നാൽപത് ജീവനക്കാർ സ്ക്കൂലുണ്ട്. പൊന്നാനി നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ടി. മുഹമ്മദ് ബഷീർ അവർകളുടെ യും ചെയർമാൻ മുഹമ്മദ് കുഞ്ഞി അശ്രാന്തപരിശ്രമം ജി എൽ പി എസ് തെയ്യങ്ങാടിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി '''2016ൽ പഠന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്ക്കൂൾ നേടി'''.  ക്ലാസ് മുറികൾ ആധുനികവത്ക്കരിച്ചും ആകർഷകമാക്കിയും സ്ക്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയാണ് ജൈത്രയാത്ര ആരംഭിച്ചത്. ഹൈടെക് ക്ലാസ് മുറികളും പാഠ്യേതര രംഗത്തെ മികവുകളും സ്ക്കൂളിനെ വേറിട്ടതാക്കി. സ്ക്കൂളിലെ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു. സ്കൂൾ മനം മയക്കുന്ന ഭൗതിക സാഹചര്യങ്ങളാലും അക്കദമിക മുന്നേറ്റത്തിലും കുട്ടികളുടെ എണ്ണത്തിലും ( 1304 ) കഴിവിലും കേരളത്തിലെ തന്നെ ഒന്നാം കിട സ്കൂളുകളിലൊന്നാണ്.   

193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810017" എന്ന താളിൽനിന്ന് ശേഖരിച്ചത്