"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രേവേശനോത്സവം2022-23
No edit summary
(പ്രേവേശനോത്സവം2022-23)
വരി 91: വരി 91:
പ്രമാണം:17243-xma1.jpeg
പ്രമാണം:17243-xma1.jpeg
പ്രമാണം:17243-xmas.jpeg
പ്രമാണം:17243-xmas.jpeg
</gallery>
</gallery>'''<u>ജി യു പി എസ് തിരുവണ്ണൂർ 2022 23</u>'''
 
            ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.  ഊഷ്മളമായ വരവേൽപ്പാണ് നവാഗതർക്ക് നൽകിയത്. മഹാമാരിയെ തുടർന്ന് രണ്ടുവർഷത്തോളം നിശ്ചലമായിരുന്ന വിദ്യാലയങ്കണംകുട്ടികളുടെ കളിചിരികളാൽ മുഖരിതമായി .പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരിയും കോളേജ് അധ്യാപികയുമായ ശ്രീമതി ആര്യ ഗോപിയായിരുന്നു .വാർഡ് കൗൺസിലർ ശ്രീമതി നിർമല കെ ,കോഴിക്കോട് സിറ്റി <gallery>
പ്രമാണം:17243 PRAV1.jpeg
പ്രമാണം:17243 1.jpeg
പ്രമാണം:17243 PRAV10.jpeg
പ്രമാണം:17243 PRAV9.jpeg
പ്രമാണം:17243 PRAV3.jpeg
പ്രമാണം:17243 PRAV6.jpeg
പ്രമാണം:17243 PRAV4.jpeg
പ്രമാണം:17243 PRAV5.jpeg
</gallery>എ.ഇ.ഒജയകൃഷ്ണൻ മാസ്റ്റർ ,പിടിഎ ,എസ്എംസി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .പൂർവ വിദ്യാർത്ഥിയായ വിഷ്ണു ഒടുമ്പ്ര നയിച്ച ശിങ്കാരിമേളവും ,കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. പുതിയ കുട്ടികൾക്ക് കുടയും സമ്മാനപ്പൊതികളും മധുരം നുണയാൻ പായസവും നൽകി.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846845" എന്ന താളിൽനിന്ന് ശേഖരിച്ചത്