"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ മൂല്യങ്ങൾ ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്. | കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ മൂല്യങ്ങൾ ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്. | ||
'''പ്രവേശനോത്സവം''' | '''<u>പ്രവേശനോത്സവം</u>''' | ||
എല്ലാവർഷവും പ്രവേശനോത്സവം ഗംഭീരമായി ആഘോഷിക്കാറുണ്ട്. നവാഗതരെ സ്കൂൾ ഗേറ്റിങ്കൽ നിന്ന് പൂച്ചെണ്ട് നൽകി ആനയിച്ച് കൊണ്ട് വരുകയും തുടർന്ന് പൊതുസമ്മേളനം നടത്തി അക്ഷരജ്യോതി തെളിയിക്കലും കുട്ടികൾക്ക് പഠനകിറ്റ്,മധുരപലഹാരം തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്യുന്നു.തുടർന്ന് കുട്ടികൾക്ക് ക്ലാസ്സ് കയറ്റം നൽകി പുതിയ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കുന്നു. | |||
[[പ്രമാണം:15343 92.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:15343 92.jpeg|നടുവിൽ|ലഘുചിത്രം]] | ||