"സ്കൂൾ പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 73: | വരി 73: | ||
<big>സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങലിലെ വിദ്യാർത്ഥികൾ *സഹപാഠിക്കൊരു സ്നേഹവീട്* എന്ന സംരംഭത്തിന് 2021 ക്രിസ്തുമസ് കാലത്ത്ആരംഭം കുറിച്ചു.മഹത്തായ ഈ ഉദ്യമത്തിൽ പങ്കുചേർന്ന്, കൂട്ടുകാരികൾക്കൊരു സ്നേഹത്തണൽ ഒരുക്കുവാൻ ഒന്നിച്ച് കൈകോർത്തു'''.'''</big> | <big>സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങലിലെ വിദ്യാർത്ഥികൾ *സഹപാഠിക്കൊരു സ്നേഹവീട്* എന്ന സംരംഭത്തിന് 2021 ക്രിസ്തുമസ് കാലത്ത്ആരംഭം കുറിച്ചു.മഹത്തായ ഈ ഉദ്യമത്തിൽ പങ്കുചേർന്ന്, കൂട്ടുകാരികൾക്കൊരു സ്നേഹത്തണൽ ഒരുക്കുവാൻ ഒന്നിച്ച് കൈകോർത്തു'''.'''</big> | ||
| വരി 90: | വരി 91: | ||
='''വീടരങ്ങ്'''= | |||
[[പ്രമാണം:-25036-EKM-VEEDARNG-2022.jpg|ഇടത്ത്|ലഘുചിത്രം|221x221ബിന്ദു]] | |||
<big>സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാള ഭാഷയിലെ സുൽത്താനായി മാറിയ അതുല പ്രതിഭയായ വൈക്ക് മുഹമ്മദ് ബഷീറി ർ. ബഷീർ ദിനത്തിൽ ചെങ്ങൽ സെന്റ് ജോസഫസ് വിദ്യാലയത്തിൽ " വീട്ടരങ്ങ് ഓൺലൈനായി "സംഘടിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾക്ക് വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ജീവൻ പകർന്നു. പാത്തുമ്മയുടെ ആട്, പൂവമ്പഴം ,മതിലുകൾ , പ്രേമലേഖനം തുടങ്ങിയ ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെയാണ് കുട്ടികൾ ദൃശ്യാവിഷ്കരിച്ചത്.</big> | |||
=== '''സാഹിത്യോത്സവ് 2 k 21''' === | === '''സാഹിത്യോത്സവ് 2 k 21''' === | ||