"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17243 (സംവാദം | സംഭാവനകൾ)
No edit summary
17243 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്.
അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്.


സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.
സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.<gallery>
പ്രമാണം:17243-ariv7.jpeg
പ്രമാണം:17243-ariv4.jpeg
പ്രമാണം:17243-ariv3.jpeg
പ്രമാണം:17243-ariv2.jpeg
പ്രമാണം:17243-ariv5.jpeg
പ്രമാണം:17243-ariv1.jpeg
പ്രമാണം:17243-ariv.jpeg
</gallery>


'''തുമ്പപ്പൂ 2021'''
 
'''സ്വയംപ്രതിരോധത്തിൻ്റെ'''
 
'''തിരുവണ്ണൂർ ചുവടുകൾ'''
 
പെൺകുട്ടികളുടെ നേരെയുള്ള നിരന്തര  ആക്രമണങ്ങൾ നടപ്പുകാലത്തിൻ്റെ നേർക്കാഴ്ചകളായി നമുക്കു ചുറ്റിലും അസഹ്യമായ വേദന പടർത്തുമ്പോൾ  നമ്മുടെ പെൺകുട്ടികൾ ശാരീരികമായും മാനസികമായും കരുത്തു നേടേണ്ടതുണ്ട്.
 
കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിയുടെ മെയ് വഴക്കവും ശരീരവേഗവും മനസ്സിനൊപ്പം ആരോഗ്യത്തെ വീണ്ടെടുക്കാൻ അവരെ പ്രാപ്തരാക്കും. <gallery>
പ്രമാണം:17243-kalari2.jpeg
പ്രമാണം:17243-kalari1.jpeg
പ്രമാണം:17243-kalari.jpeg
</gallery>'''തുമ്പപ്പൂ 2021'''


'''    ഓണാഘോഷം'''
'''    ഓണാഘോഷം'''